"വിക്കിപീഡിയ:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ഇമ്പോർട്ടർ അവകാശം: ഒരു അപേക്ഷ ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 297:
മലയാളം വിക്കിപീഡിയയിൽ ഘടകങ്ങളുടെയും ഫലകങ്ങളുടെയും നാൾവഴി അതേപടി ഒരു ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് മാറ്റുവാൻ അവകാശമുള്ള ഇമ്പോർട്ടർ എന്ന അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ടോ? ഉണ്ടെങ്കിൽ അതിന് എവിടെയാ അപേക്ഷ സമർപ്പിക്കേണ്ടത്? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 20:39, 2 ഫെബ്രുവരി 2020 (UTC)
:ഈ ഉപയോക്തൃ ഗ്രൂപ്പുണ്ടെങ്കിലും അതിൽ അംഗങ്ങളൊന്നുമില്ല. ഈ അവകാശം സ്റ്റുവാർഡുകൾക്കുമാത്രമേ തരാനാവൂ എന്നാണ് തോന്നുന്നത്. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 17:01, 7 ഫെബ്രുവരി 2020 (UTC)
::{{ping|Ranjithsiji}} നിലവിൽ കാര്യനിർവാഹകരല്ലാത്ത സമ്പർക്കമുഖ കാര്യനിർവാഹകർക്ക് css, js ഫയലുകൾ മറ്റ് വിക്കിയിൽ നിന്നും ഇമ്പോർട്ട് ചെയ്യുവാൻ ഒരു വഴിയുമില്ല. ആയതിനാൽ കാര്യനിർവാഹകരല്ലാത്തവർക്ക് ഇമ്പോർട്ടർ അവകാശം നൽകാനായി തിരഞ്ഞെടുപ്പ് നടത്താൻ പറ്റുമോ? ഇവിടെ തിരഞ്ഞെടുത്താൽ മെറ്റയിൽ അപേക്ഷിക്കാം. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 18:16, 6 ജൂലൈ 2020 (UTC)
 
== ചെയ്തുകൊണ്ടിരുന്ന പരിഭാഷ കാണാനില്ല! ==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്