"ചണ്ഡിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ചണ്ഡികാ ഹോമം ദുർഗ ( പാർവതി) ലക്ഷ്മി, സരസ്വതി എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) Infobox
വരി 1:
ചണ്ഡികാ ഹോമം
 
ദുർഗ ( പാർവതി) ലക്ഷ്മി, സരസ്വതി എന്നീ ദേവതകളുടെ ഐക്യ രൂപമാണ് ചണ്ഡികാദേവി
 
{{Infobox deity<!--Wikipedia:WikiProject Hindu mythology-->
| name = ചണ്ഡിക
| type = Hindu
| image = Painting of goddess chandi.jpg
| caption =
| Devanagari = चण्डी
| Sanskrit_transliteration = {{IAST|Caṇḍī}}
| affiliation = [[Parvati|പാർവതി]], [[Adi Parashakti|ആദിപരാശക്തി]], [[Shakti|ശക്തി]], [[Durga|ദുർഗ]]
| mantra = ॐ ऐं ह्रीं क्लीं चामुण्डायै विच्चे<br>{{IAST|oṁ aiṁ hrīṁ klīṁ cāmuṇḍāyai vicce}}
| mount = സിംഹം
| consort = [[Shiva|ശിവൻ]]
| god_of = The fiery destructive power of [[Shakti]]
}}
ദുർഗ ( പാർവതി) ലക്ഷ്മി, സരസ്വതി എന്നീ ദേവതകളുടെ ഐക്യ രൂപമാണ് '''ചണ്ഡികാദേവി''' ('''Chandi''' [[Sanskrit]]:चण्डी {{IAST|Caṇḍī}} അഥവാ '''Chandika''' {{IAST|Caṇḍika}})
==ചണ്ഡികാ ഹോമം==
കാര്യസിദ്ധി ശത്രുസംഹാരം , ഐശ്വര്യം, വംശശുദ്ധി , ദോഷ നിവൃത്തി, ശാപ നിവർത്തി, തുടങ്ങിയവയ്ക്കാണ് ചണ്ഡികാ ഹോമം നടത്തുന്നത്, ഭാഗവതത്തിലെ മുഖ്യ സ്തോത്രം ആണിത് 13 അധ്യായങ്ങളുണ്ട് അതിന് ഓരോന്നിനും പ്രത്യേകം ദേവിമാർ ഉണ്ട് ഈ 13 അദ്ധ്യായങ്ങളിൽ 700 ശ്ലോകങ്ങളുണ്ട് അതുകൊണ്ടാണ് ഹോമം ചെയ്യുന്നത്, സുമംഗലി പൂജ കന്യാദാനം, ദാമ്പത്യ പൂജ എന്നിവയും ഇതോടൊപ്പം ചെയ്യുന്നു. സാധാരണ എല്ലാ ക്ഷേത്രങ്ങളിലും ഈ ഹോമം നടത്താറുണ്ട് അതുകൊണ്ട് ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ പോസിറ്റീവ് എനർജി ഉണ്ടാവും, ദുർദേവതകൾ , ഭൂത പ്രേത പിശാച്, ദുസ്വപ്നം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഈ ഹോമത്തിൽ പങ്കെടുത്താൽ ഇല്ലാതാവും.
"https://ml.wikipedia.org/wiki/ചണ്ഡിക" എന്ന താളിൽനിന്ന് ശേഖരിച്ചത്