(ചെ.) →‎സ്വാഗതസംഘം: നന്ദി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 304:
:::ഫേബ്രിക്കേറ്റർ വഴിയാണ് നടക്കുന്നതെങ്കിൽ പ്രത്യേകം ബോട്ടിൻ്റെ ആവശ്യമൊന്നുമില്ല. അവിടെ എല്ലാ മലയാളം വിക്കികൾക്കുമായുള്ള സ്വാഗതം ഫലകം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് സ്വാഗതം ചെയ്യാനായി പ്രത്യേകമൊന്നും ചെയ്യേണ്ടതില്ല. എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കിൽ അതാത് വിക്കികളിലെ {{t|സ്വാഗതം}} എന്ന ഫലകത്തിൽ മാറ്റം വരുത്തേണ്ടതേയുള്ളൂ. ഇനി എന്തെങ്കിലും പ്രത്യേകം സന്ദേശങ്ങൾ നൽകാനാണെങ്കിൽ [https://gist.github.com/vssun/2239178 ഇവിടത്തെ] കോഡ് ഉപയോഗിക്കാം. [[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 14:23, 19 ജൂൺ 2020 (UTC)
:::{{കൈ}} [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 14:48, 19 ജൂൺ 2020 (UTC)
 
സ്വാഗതസംഘം എന്നത് ഒരു ബോട്ട് അല്ല. ഒരു കാലത്ത് ബോട്ടുപയോഗിച്ച് ഓട്ടോമാറ്റിക് സ്വാഗതം നടത്തുന്ന സമയത്ത് ഉപയോഗിച്ച ഒരു യൂസർ അക്കൗണ്ട് മാത്രമാണത്. https://www.mediawiki.org/wiki/Extension:NewUserMessage ഉപയോഗിക്കുമ്പോൾ പ്രത്യേകം യൂസർ അക്കൗണ്ടോ ബോട്ടോ ആവശ്യമില്ല എന്നാണ് എൻ്റെ വിചാരം. ഇപ്പോൾ എനിക്ക് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ സാധിക്കാത്തതിൽ ക്ഷമിക്കുക. വേണമെങ്കിൽ രണ്ടോ മൂന്നോ ആഴ്ചക്ക് ശേഷം ഇക്കാര്യം നോക്കാം. [[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 13:31, 6 ജൂലൈ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Adithyak1997" എന്ന താളിൽനിന്ന് ശേഖരിച്ചത്