"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
ജില്ലയെ [[ഏറനാട്]], [[നിലമ്പൂർ]], [[പെരിന്തൽമണ്ണ]], [[തിരൂർ]], [[പൊന്നാനി]], [[തിരൂരങ്ങാടി]], [[കൊണ്ടോട്ടി]] എന്നിങ്ങനെ 7 [[താലൂക്ക്|താലൂക്കുകളായി]] തിരിച്ചിരിക്കുന്നു.
 
കേരളത്തിൽ ദശലക്ഷം ജനസംഖ്യയുള്ള ഏഴു നഗരസമൂഹങ്ങളാണ് 2011 സെൻസസ് പ്രകാരമുള്ളത് - കണ്ണൂർ, കോഴിക്കോട്, മലപ്പുറം. തൃശൂർ, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവയാണവ. ഇവയിൽ നഗരസൂഹപരിധിയിൽ ഒരു മുനിസിപ്പൽ കോർപ്പറേഷൻ പോലുമില്ലാത്ത ഏക മെട്രോപൊളീറ്റൻ പ്രദേശം മലപ്പുറമാണ്. മലപ്പുറം മുനിസിപ്പാലിറ്റിയെ മുനിസിപ്പൽ കോർപ്പറേഷൻ ആക്കിമാറ്റണം എന്ന ആവശ്യം ശക്തമാണ്. മലപ്പുറം മുനിസിപ്പാലിറ്റി, ആനക്കയം, കൂട്ടിലങ്ങാടി, മഞ്ചേരി മുനിസിപ്പാലിറ്റി, പൂക്കോട്ടൂർ, കോഡൂർ, കോട്ടക്കൽ മുനിസിപ്പാലിറ്റി എന്നിവ ഉൾപ്പെടുന്നതാണ് നിർദിഷ്ട മലപ്പുറം മുനിസിപ്പൽ കോർപ്പറേഷൻ.
 
==ഭൂമിശാസ്ത്രം==
"https://ml.wikipedia.org/wiki/മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്