"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Trivial content |
Trivial content |
||
വരി 80:
=== അൽ ജാമിഅ കാമ്പസ് - മേവാത്ത്, ഹരിയാന ===
ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയുടെ വിദൂര വിദ്യാഭ്യാസ കാമ്പസുകളിലെ പ്രഥമ സംരംഭമാണ് ഹരിയാനയിലെ മേവാത്തിലുള്ള അൽ ജാമിഅ കാമ്പസ്. 2017 ആഗസ്തിൽ ആരംഭിച്ച സ്ഥാപനം ദയൂബന്ദ് ദാറുൽ ഉലൂം റെക്ടർ മൗലാന സുഫ്യാനുൽ ഖാസിമി ഉദ്ഘാടനം ചെയ്തു. അൽ ജാമിഅയുടെ ഓഫ് കാമ്പസ് ചെയർമാൻ മമ്മുണ്ണി മൗലവിയും കാമ്പസ് ഡയറക്ടർ ശിബിലി അർസലനുമാണ്. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽ വൈജ്ഞാനിക മുന്നേറ്റം സാധ്യമാവുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചത്.<ref>{{Cite web|url=https://www.madhyamam.com/kerala/al-jamia-inaugurate-hariyana-campus-kerala-news/2017/aug/30/324934|title=അൽ ജാമിഅ ഹരിയാന കാമ്പസ് ഉദ്ഘാടനം ചെയ്തു|access-date=2017-08-03|last=|first=|date=|website=madhyamam.com|publisher=madhyamam}}</ref>
== അവലംബം ==
|