"ചെംകുറുമ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
വരി 12:
}}
'[[File:Chestnut bob butterfly.jpg|thumb|Chestnut bob butterfly]]
 
[[File:Chestnut Bob butterfly photo.jpg|thumb| ചെങ്കുറുമ്പൻ, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും]]
 
ഒരു [[തുള്ളൻ ചിത്രശലഭങ്ങൾ|തുള്ളൻ ചിത്ര ശലഭ]]മാണ് '''ചെംകുറുമ്പൻ''' (''Iambrix salsala'').<ref name=Smetacek>{{Cite book|url=https://www.researchgate.net/publication/287980260_A_Synoptic_Catalogue_of_the_Butterflies_of_India|title=A Synoptic Catalogue of the Butterflies of India|last=R.K.|first=Varshney|last2=Smetacek|first2=Peter|publisher=Butterfly Research Centre, Bhimtal & Indinov Publishing, New Delhi|year=2015|isbn=978-81-929826-4-9|location=New Delhi|pages=47|doi=10.13140/RG.2.1.3966.2164}}</ref><ref name=SwinhoeIndica>{{citation-attribution|{{Cite book|url=https://www.biodiversitylibrary.org/item/103495#page/159/mode/1up|title=Lepidoptera Indica. Vol. X |last=Swinhoe|first=Charles|authorlink=Charles Swinhoe|publisher=Lovell Reeve and Co.|year=1912-1913|isbn=|location=London|pages=145-147}}|}}</ref><ref name=Evans>{{Cite book|url=https://www.biodiversitylibrary.org/item/187283#page/296/mode/1up|title=A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum|last=W. H.|first=Evans|authorlink=William Harry Evans |publisher=British Museum (Natural History). Department of Entomology|year=1949|isbn=|location=London|pages=272}}</ref> തുള്ളിത്തെറിച്ച് പറക്കുന്ന ഈ ശലഭം വനപ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലും കാണപ്പെടുന്നു. ചിറകിന് ചെമ്പിച്ച തവിട്ടു നിറം. ചിറകുകളിൽ ചെറിയ വെളുത്ത പൊട്ടുകൾ.പിൻ ചിറകുകളിൽ കൂടുതൽ വ്യക്തമായ പൊട്ടുകൾ. പുൽവർഗ്ഗ സസ്യങ്ങളിൽ മുട്ടയിടുന്നു. ലാർവകൾ താമസിക്കുന്നത് ഇലകൾ ചുരുട്ടിയുണ്ടാക്കുന്ന കുഴലുകളിലാണ് .
"https://ml.wikipedia.org/wiki/ചെംകുറുമ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്