"മഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "വാഹനങ്ങള്‍" (HotCat ഉപയോഗിച്ച്)
(പുതിയ താള്‍: ചക്രമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാതിരുന്ന നാട്ടുവഴി...)
 
(ചെ.) (വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "വാഹനങ്ങള്‍" (HotCat ഉപയോഗിച്ച്))
 
പിന്നീട്, അധികാരബന്ധങ്ങളില്‍ മാറ്റം വന്നതോടെ വെറുതെയിരിപ്പായ മഞ്ചലുകള്‍ സ്വാതന്ത്ര്യാനന്തരകാലത്ത്, ഉള്‍നാടുകളില്‍ രോഗികളെ ദൂരത്തുള്ള ആശുപത്രികളിലേക്കും തിരികേയുമൊക്കെ കൊണ്ടുപോകാനും മറ്റും ഉപയോഗപ്പെടുത്തിയിരുന്നു. അന്ന് മഞ്ചലുകള്‍ ആവശ്യക്കാര്‍ക്ക് വാടകക്ക് കിട്ടുമായിരുന്നു. ചിലപ്പൊള്‍ മ്രിതശരീരങ്ങള്‍ ദീര്‍ഘദൂരത്തെത്തിക്കാനും ഇവ തന്നെയാണ് ഉപയോഗിച്ചിരുന്നത്. തത്സമയങ്ങളില്‍ അതു ചുമന്നിരുന്നവര്‍ നിശ്ശബ്ദരായാണ് നടന്നിരുന്നത്. ധാരാളം മനുഷ്യപ്രയത്നം ആവശ്യമാണെന്നതുകൊണ്ട് അവ വളരെ അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളിലേ അപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ.
 
[[Category:വാഹനങ്ങള്‍]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/336920" എന്ന താളിൽനിന്ന് ശേഖരിച്ചത്