"ശുകപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 6:
==ഐതിഹ്യം==
ശുകമുനി തപസ്സനുഷ്ടിച്ച സ്ഥലമായതിയനാലാണ് ഈ പേരു വന്നതു എന്നൊരു ഐതിഹ്യമുണ്ട്. കൂടാതെ അറുപത്തിനാലു് ബ്രാഹ്മണഗ്രാമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശുകപുരം എന്നും വിശ്വസിക്കപ്പെടുന്നു.
പരശുരാമന്‍ ഉണ്ടാക്കിയ 32 ഗ്രാമങ്ങളില്‍ ഒന്നാണു ശുകപുരം എന്നും ഒരു ഐതിഹ്യം ഉണ്ടു.
 
ദക്ഷിണേന്ത്യയിലെ ഏക ദക്ഷിണാമൂര്‍ത്തി ക്ഷേത്രം ഇവിടെയാണു സ്ഥിതി ചെയ്യുന്നതു.{{fact}}
"https://ml.wikipedia.org/wiki/ശുകപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്