"50 സെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 14:
|URL = [http://www.ThisIs50.com ThisIs50.com]
}}
'''50 സെന്റ്''' എന്ന പേരിലറിയപ്പെടുന്ന '''കര്‍ട്ടിസ് ജെയിംസ് ജാക്സണ്‍ III''' ഒരു [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കന്‍]] റാപ്പ് ഗായകനാണ്. ''[[ഗെറ്റ് റിച്ച് ഓര്‍ ഡൈ ട്രൈയിങ്]]'' (2003), ''[[ദ മാസക്കര്‍]]'' (2005), എന്നീ ആല്‍ബങ്ങളിലൂടെയാണ് ഇദ്ദേഹം പ്രശസ്തിയിലേക്കുയര്‍ന്നത്. ബഹു-പ്ലാറ്റിനം ബഹുമതി നേടിയ ഈ രണ്ട് ആല്‍ബങ്ങളുടെയും ആകെ 2 കോടി 10 ലക്ഷം പതിപ്പുകളാണ് വിറ്റഴിഞ്ഞത്.
 
[[ക്വീന്‍സ്|ക്വീന്‍സിലെ]] സൗത്ത് ജമൈക്കയിലാണ് 50 സെന്റ് ജനിച്ചത്. 12-ആം വയസില്‍ ഇദ്ദേഹം [[മയക്കുമരുന്ന്]] വ്യാപാരിയായി. പിന്നീട് റാപ്പ് സംഗീതത്തിലേക്ക് ശ്രദ്ധ തിരിച്ച ഇദ്ദേഹത്തിന് 2000-ല്‍ 9 തവണ വെടിയേറ്റു. 2002-ല്‍ ''[[ഗസ് ഹൂസ് ബാക്ക്?]]'' എന്ന ആല്‍ബത്തിലെ പ്രകടനം ശസ്ത റാപ്പറായ [[എമിനെം|എമിനത്തിന്റെ]] ശ്രദ്ധ പിടിച്ചുപറ്റുകയും അദ്ദേഹത്തിലൂടെ 50 സെന്റ് [[ഇന്റര്‍സ്കോപ് റെക്കോര്‍ഡ്സ്|ഇന്റര്‍സ്കോപ് റെക്കോര്‍ഡ്സുമായി]] കരാറിലേര്‍പ്പെടുകയും ചെയ്തു. എമിനെം, [[ഡോ. ഡിആര്‍ഇ]] എന്നിവരുടെ സഹായത്തോടെ ഇദ്ദേഹം ലോകത്തിലെ ലോകത്തിലെ ഏറ്റവുമധികം വില്പ്പനയുള്ള റാപ്പ് ഗായകരിലൊരാളായി. 2003-ല്‍ [[ജി-യൂണിറ്റ്]] എന്ന പേരില്‍ ഒരു റെക്കോര്‍ഡ് ലേബല്‍ ആരംഭിച്ചു.
 
[[ജാ റൂള്‍]], [[ദ ഗെയിം]], [[ഫാറ്റ് ജോ]], [[റിക്ക് റോസ്]] എന്നിവരുള്‍പ്പെടെ പല റാപ്പാര്‍മാരുമായും 50 സെന്റ് തര്‍ക്കങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. ആത്മകഥാംശമുള്ള ''[[ഗെറ്റ് റിച്ച് ഓര്‍ ഡൈ ട്രൈയിങ്]]'' (2005), [[ഇറാക്ക്]] യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ''[[ഹോം ഓഫ് ദ ബ്രേവ്]]'' (2006), ''[[റൈറ്റ്ചസ് റ്റു കില്‍]]'' (2008) എന്നീ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/50_സെന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്