"എമിനെം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 20:
 
തന്റെ ആദ്യ ആല്‍ബമായ [[ദ സ്ലിം ഷേഡി എല്‍പി]]-യിലൂടെ തന്നെ എമിനെം പ്രശസ്തിയിലേക്കുയര്‍ന്നു. അതിനുശേഷമിറങ്ങിയ [[ദ മാര്‍ഷല്‍ മാതെര്‍സ് എല്‍പി]] ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിഞ്ഞ ഹിപ് ഹോപ് ആല്‍ബമായി. വന്‍ പ്രശസ്തിയും നിരൂപകരുടെ പ്രശംസയും നേടിയ എമിനത്തിന് പല വിവാദങ്ങളേയും നേരിടേണ്ടി വന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തരായ റാപ്പര്‍മാരിലൊരാളായി വളര്‍ന്ന ഇദ്ദേഹം നാലുവര്‍ഷത്തെ ഇടവേളക്കുശേഷം, 2009-ല്‍ പുതിയ ആല്‍ബമായ [[റിലാപ്സ്]] പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
 
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:റാപ്പ് ഗായകര്‍]]
[[വിഭാഗം:ഗ്രാമി പുരസ്കാര ജേതാക്കള്‍]]
 
[[en:Eminem]]
"https://ml.wikipedia.org/wiki/എമിനെം" എന്ന താളിൽനിന്ന് ശേഖരിച്ചത്