"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) [https://meta.wikimedia.org/w/index.php?title=Talk:Steward_requests/Permissions&type=revision&diff=20247297&oldid=20247285&diffmode=source ഈ] ചർച്ച പ്രകാരം ഇത് നടപ്പാവില്ലെന്ന് തോനുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 856:
: മുകളിലെ അഭിപ്രായത്തോടു യോജിക്കുന്നു. പുതുക്കിയ കരടിൽ ഇതുകൂടി ഉൾപ്പെടുത്തുന്നതാവും ഉചിതമെന്നു കരുതുന്നു. [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 04:08, 1 ജൂലൈ 2020 (UTC)
::വോട്ടിംഗ് തുടങ്ങിയിട്ടില്ലാത്തതിനാൽ അഡ്മിൻ പ്രവൃത്തികൾ കൂടി ഉൾപ്പെടുത്തി, അതു പോലെ വ്യക്തതവരുത്തുന്നതിനായി മൂന്ന് നിബന്ധനകളും പാലിക്കണം എന്നുകൂടി ചേർത്തു.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 04:17, 1 ജൂലൈ 2020 (UTC)
 
== സമ്പർക്കമുഖ കാര്യനിർവാഹകർക്ക് ഇമ്പോർട്ടർ അവകാശം നൽകുക ==
 
മലയാളം വിക്കിയിൽ പല ഫലകങ്ങളും അതുപോലെ css, js ഫയലുകൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നുമോ മീഡിയവിക്കിയിൽ നിന്നോ ആണ് ഇവിടേക്ക് ഇമ്പോർട്ട് ചെയ്യുന്നത്. പിന്നീടാണ് അത് തർജ്ജമ ചെയ്യുന്നതും മലയാളം വിക്കിയിൽ വേണ്ട രീതിയിൽ തിരുത്തുന്നത്. കാര്യനിവാഹകർക്ക് ഈ അവകാശം ആദ്യമേ ഉണ്ട്. എന്നാൽ അവർക്ക് css, js ഫയലുകൾ ഇമ്പോർട്ട് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. തത്വത്തിൽ നിലവിലെ സ്ഥിതിയിൽ മലയാളം വിക്കിയിലെ ആർക്കും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ആയതിനാൽ സമ്പർക്കമുഖ കാര്യനിർവാഹകർക്ക് അവരെ കാര്യനിർവാഹകരാക്കി കഴിഞ്ഞാൽ അവർക്ക് ഇമ്പോർട്ടർ അവകാശം നൽകാം എന്നൊരു നയം ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇമ്പോർട്ടർ അവകാശം നൽകാനുള്ള അധികാരം സ്റ്റീവാർഡ്‌സിനാണെന്ന് [[വിക്കിപീഡിയ:സഹായമേശ#ഇമ്പോർട്ടർ_അവകാശം അറിയാം]]. എന്നിരുന്നാലും ഒരു തിരഞ്ഞെടുപ്പ് ആവശ്യമില്ല എന്ന് തോനുന്നത്കൊണ്ടാണ് ഇങ്ങനെയൊരു നയം രൂപീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 10:41, 5 ജൂലൈ 2020 (UTC)