"ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക്,...
വരി 44:
==ആരാധനാലയങ്ങൾ==
 
* {{പ്രധാനലേഖനം|ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്}} [[ശ്രീമൂലനഗരം]]
 
[[പ്രമാണം:ആരാധനാലയങ്ങൾ.jpg|പകരം=ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്]] [[ശ്രീമൂലനഗരം|thumb|ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്]]
[[ആലുവ]] പ്രദേശത്ത് ഏറ്റവും പഴക്കമുള്ള പള്ളിയാണ് കല്ലറക്കൽ കർത്താവ് മുസ്ലീങ്ങള്ക്കായി [[പ്രമാണം:ആരാധനാലയങ്ങൾ.jpg|പകരം=ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ് |ചട്ടരഹിതം]]
 
[[ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്]] [[ആലുവ]] പ്രദേശത്ത് ഏറ്റവും പഴക്കമുള്ള പള്ളിയാണ് കല്ലറക്കൽ കർത്താവ് മുസ്ലീങ്ങൾക്കായി പണികഴിപ്പിച്ച [[തോട്ടുമുഖം പടിഞ്ഞാറെ പള്ളി]]. അതിനുശേഷമാണ് ചുറ്റുപാടുമുള്ള പ്രമുഖ മുസ്ലിം പള്ളികൾ ഉണ്ടായത്. [[കൊച്ചുണ്ണി സാഹിബ്]] [[വഖഫ്]] ചെയ്ത സ്ഥലത്ത് കൊല്ലവർഷം ആയിരത്തിൽ(1000) [[ആലുവ ടൗൺ ജുമാമസ്ജിദ്]] സ്ഥാപിച്ചു. [[മാഹിൻ കുട്ടി മേത്തർ]] [[വഖഫ്]] ചെയ്ത സ്ഥലത്ത് രണ്ടു നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ സ്ഥാപിതമായതാണ് [[ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്]].
 
[[ശ്രീമൂലനഗരം]] [[കൈപ്ര]] ജംഗ്ഷനും [[പെരിയാർ നദി]]ക്കും മധ്യഭാഗത്തായി [[ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്]] സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്തെ തന്നെ ഏറ്റവും പഴക്കമുള്ള ജുമാമസ്ജിദാണ് [[ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്]]. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ തന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഏറ്റവും വലിയ മഹലാണ് ഈ പള്ളി. വളരെ കാലം പഴക്കമുള്ള പള്ളി ആയതുകൊണ്ട് ഇന്നും അതിന്റെ അവശേഷിപ്പുകൾ അവിടെ കാണാൻ കഴിയും. പഴക്കമുള്ള വലിയ കുളവും, ഒറ്റ കരിങ്കല്ലിൽ തീർത്ത വലിയ രണ്ട് തൂണുകൾ ഇന്നും അവശേഷിക്കുന്നു. പഴയ പള്ളി പുതുക്കി പണിതപ്പോൾ അതിൽ ഒറ്റ കരിങ്കല്ലിൽ തീർത്ത ആ വലിയ രണ്ട് തൂണുകളും ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ പള്ളിയുടെ മുന്നിലെ രണ്ട് തൂണും അതാണ്.
കാലം പഴക്കമുള്ള പള്ളി ആയതുകൊണ്ട് ഇന്നും അതിന്റെ അവശേഷിപ്പുകൾ അവിടെ കാണാൻ കഴിയും. പഴക്കമുള്ള വലിയ കുളവും, ഒറ്റ കരിങ്കല്ലിൽ തീർത്ത വലിയ രണ്ട് തൂണുകൾ ഇന്നും അവശേഷിക്കുന്നു. പഴയ പള്ളി പുതുക്കി പണിതപ്പോൾ അതിൽ ഒറ്റ കരിങ്കല്ലിൽ തീർത്ത ആ വലിയ രണ്ട് തൂണുകളും ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ പള്ളിയുടെ മുന്നിലെ രണ്ട് തൂണും അതാണ്.
 
ആദ്യകാലത്ത് [[അങ്കമാലി]], [[തുറവുംങ്കര]], [[കാഞ്ഞൂർ]], [[നെടുവഞ്ഞൂർ]], [[പറമ്പയം]], [[അത്താണി]] മുതൽമുതലായ പ്രദേശങ്ങളിലെ ആളുകൾ ഈ പള്ളിയിലാണ് [[വെള്ളിയാഴ്ച്ച ജുമാ നമസ്ക്കാരം]] കൂടിയിരുന്നത്. പിന്നീട് അടുത്തടുത്ത് പ്രദേശങ്ങളിൽ പുതിയ പള്ളികളും മഹല്ലുകളുമായി.
 
[[ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്മമസ്ജിദ്]] ഹലിന്റെമഹലിന്റെ നേതൃത്വത്തിൽ വിവിധ സഹായ സഹകരണ സംരംഭങ്ങളും മദ്‌റസകളും നടക്കുന്നുണ്ട്. പള്ളിയിൽ [[ദറസ്]] ക്ലാസ്സിലൂടെ [[ഖുർആൻ ഹിഫ്സ്]] കോഴ്‌സും നടക്കുന്നുണ്ട്. അടുത്ത കാലത്തായി ഈ [[മഹല്ല്]] നാടിന്റെ ആരോഗ്യ രംഗത്തും ശ്രെദ്ധകൊടുക്കുന്നുണ്ട്. അതിന്റെ ഭാഗമായി [[ആംബുലൻസ്]] സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്ത്രികൾക്ക് [[ഇസ്ലാമിക ശരീഅത്ത്]] മേഖലയിൽ അവബോധം നൽകുന്നതിനായി പ്രതേക കോഴ്സുകളും നടത്തിയിരുന്നു.
 
[[ശ്രീമൂലനഗരം അൽ അമീൻ പബ്ലിക് സ്കൂൾ]] താൽക്കാലികമായി ആരംഭിക്കുന്നത് ഈ പള്ളിയുടെ കോമ്പൗണ്ടിലെ [[മദ്രസ]] കെട്ടിടത്തിലായിരുന്നു. പിന്നീട് [[പുതിയ റോഡ് ഹിറാ ജുമാമസ്ജിദ്]]ന് പിറകുവശത്തായി സ്വന്തമായി സ്ഥലം വാങ്ങി പുതിയ സ്കൂൾ കെട്ടിടം പണിയുകയായിരുന്നു.<ref name=ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്>[http://sify.com/cities/mumbai/fullstory.php?id=13618625 സിഫി.കോം] [[ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ്മ]]ഹല്ല്</ref>
Line 62 ⟶ 60:
 
* {{പ്രധാനലേഖനം|തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം}}
[[തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം |തിരുവൈരാണിക്കുളം ക്ഷേത്രം]] ഇവിടുത്തെ ഒരു പ്രധാനക്ഷേത്രമാണ്. മഹാദേവനും ശ്രീപാർവ്വതിയുമാണ് പ്രധാന മൂർത്തികൾ. വർഷത്തിൽ 12 ദിവസം മാത്രമാണ് ഇവിടെ പാർവ്വതീ ദേവിയുടെ നട തുറക്കുന്നത് . ദേവന്റെ നാളായ ധനു മാസത്തിലെ തിരുവാതിര മുതലുള്ള 12 നാളാണ് ദേവിയുടെ നട തുറക്കുന്ന ദിവസങ്ങൾ. ആ ദിവസങ്ങളിൽ ഇവിടെ ദർശനത്തിന് നല്ല തിരക്കായിരിക്കും. തിരുവൈരാണിക്കുളം ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നു വിശേഷിപ്പിക്കാറുണ്ട്. <ref name=തിരുവൈരാണിക്കുളം>[http://sify.com/cities/mumbai/fullstory.php?id=13618625 സിഫി.കോം] തിരുവൈരാണിക്കുളം സ്ത്രീകളുടെ ശബരിമല</ref>
 
==പ്രശസ്തരായ വ്യക്തികൾ==
"https://ml.wikipedia.org/wiki/ശ്രീമൂലനഗരം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്