"രാജു മുരുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

249 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| website =
}}
[[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] [[തിരുവാരൂർ ജില്ല|തിരുവാരൂരിൽ]] നിന്നുള്ള ഒരു എഴുത്തുകാരനും പത്രപ്രവർത്തകനും ചലച്ചിത്ര സംവിധായകനുമാണ് '''രാജു മുരുകൻ'''. തമിഴ് മാസികയായ [[ആനന്ദവികടൻ|ആനന്ദ വികടനിൽ]] ഇദ്ദേഹത്തിന്റെ 'വട്ടിയും മുതലും', 'ഒൺട്ര്', 'ജിപ്സി' എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. [[കുക്കൂ]] (2014) എന്ന ചിത്രത്തിലൂടെയാണ് രാജു മുരുകൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. <ref>{{Cite web|url=http://timesofindia.indiatimes.com/entertainment/tamil/movies/news/Raju-Murugans-Joker-is-a-political-satire/articleshow/51527526.cms|title=Raju Murugan's Joker is a political satire|access-date=1 May 2016|website=[[The Times of India]]}}</ref> <ref>{{Cite web|url=http://www.thehindu.com/features/cinema/director-raju-murugan-on-his-upcoming-film-joker/article8399316.ece|title=The director of 'Cuckoo', Raju Murugan, has finished work on his second film, 'Joker'|access-date=1 May 2016|website=[[The Hindu]]}}</ref> അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ''[[ജോക്കർ (തമിഴ് ചലച്ചിത്രം)|ജോക്കറിന്]]'' [[ദേശീയ ചലച്ചിത്ര പുരസ്കാരം 2016|64-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ]] മികച്ച തമിഴ് [[ദേശീയ ചലച്ചിത്ര പുരസ്കാരം 2016|ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു]] . 3 വർഷം ലിംഗുസാമിയുടെ സംവിധാന സഹായിയായി ജോലി ചെയ്തിരുന്നു. <ref>{{Cite web|url=http://www.deccanchronicle.com/entertainment/bollywood/070417/64th-national-awards-live-neerja-wins-best-film-joker-takes-best-tamil-film-award.html|title=64th National Awards: Akshay wins Best Actor, Surabhi bags Best Actress|access-date=11 April 2017|date=7 April 2017|website=[[Deccan Chronicle]]}}</ref>
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3368187" എന്ന താളിൽനിന്ന് ശേഖരിച്ചത്