"രാജു മുരുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

564 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Raju Murugan" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
{{Infobox person
| name = രാജു മുരുകൻ
| image = Raju Murugan at Joker Press Meet.jpg
| image_size =
| caption =
| occupation = എഴുത്തുകാരൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ
| birth_name =
| birth_date =
| birth_place =
| yearsactive = 2014 {{ndash}} ഇതുവരെ
| ethnicity =
| spouse = ഹേമ സിൻഹ
| parents =
| children =
| awards =
| website =
}}
തമിഴ്നാട്ടിലെ തിരുവാരൂരിൽ നിന്നുള്ള ഒരു എഴുത്തുകാരനും പത്രപ്രവർത്തകനും ചലച്ചിത്ര സംവിധായകനുമാണ് രാജു മുരുകൻ. തമിഴ് മാസികയായ ആനന്ദ വികടനിൽ വട്ടിയും മുതലും, ഒൺട്ര്, ജിപ്സി എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. കുക്കൂ (2014) എന്ന ചിത്രത്തിലൂടെയാണ് രാജു മുരുകൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. <ref>{{Cite web|url=http://timesofindia.indiatimes.com/entertainment/tamil/movies/news/Raju-Murugans-Joker-is-a-political-satire/articleshow/51527526.cms|title=Raju Murugan's Joker is a political satire|access-date=1 May 2016|website=[[The Times of India]]}}</ref> <ref>{{Cite web|url=http://www.thehindu.com/features/cinema/director-raju-murugan-on-his-upcoming-film-joker/article8399316.ece|title=The director of 'Cuckoo', Raju Murugan, has finished work on his second film, 'Joker'|access-date=1 May 2016|website=[[The Hindu]]}}</ref> അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ''ജോക്കറിന്'' [[ദേശീയ ചലച്ചിത്ര പുരസ്കാരം 2016|64-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ]] മികച്ച തമിഴ് [[ദേശീയ ചലച്ചിത്ര പുരസ്കാരം 2016|ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു]] . 3 വർഷം ലിംഗുസാമിയുടെ സംവിധാന സഹായിയായി ജോലി ചെയ്തിരുന്നു. <ref>{{Cite web|url=http://www.deccanchronicle.com/entertainment/bollywood/070417/64th-national-awards-live-neerja-wins-best-film-joker-takes-best-tamil-film-award.html|title=64th National Awards: Akshay wins Best Actor, Surabhi bags Best Actress|access-date=11 April 2017|date=7 April 2017|website=[[Deccan Chronicle]]}}</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3368185" എന്ന താളിൽനിന്ന് ശേഖരിച്ചത്