"കാർത്തിക് സുബ്ബരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

654 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
 
{{Infobox person
| name = കാർത്തിക് സുബ്ബരാജ്
| name = Karthik Subbaraj
| image = Karthik Subbaraj at Iraivi Press Meet.jpg
| caption = ഇരൈവിയുടെ പത്രസമ്മേളനത്തിൽ കാർത്തിക് സുബ്ബരാജ്
| caption = Karthik at ''[[Iraivi]]'' Press Meet in 2016
| birth_name = Karthikകാർത്തിക് Subbarajസുബ്ബരാജ്
| birth_date = {{birth date and age|df=yes|1983|03|19}} <ref>{{cite web|url=https://timesofindia.indiatimes.com/topic/Karthik-Subbaraj|title=Karthik Subbaraj: Movies, Photos, Videos, News & Biography - eTimes|website=timesofindia.indiatimes.com|accessdate=9 December 2018}}</ref>
| birth_place = [[Maduraiമധുര]],[[Tamil Naduതമിഴ്നാട്]], [[Indiaഇന്ത്യ]]
| alma_mater = ത്യാഗരാജർ എഞ്ചിനീയറിംഗ് കോളേജ്
| alma_mater = Thiagarajar College of Engineering
| occupation = [[Film directorചലച്ചിത്രസംവിധായകൻ]]<br/>[[Screenwriterതിരക്കഥാകൃത്ത്]]<br/>[[Film producerനിർമ്മാതാവ്]]<br/>[[Actorനടൻ]]
| spouse(s) = {{marriage|Sathyaസത്യ Premaപ്രേമ|2011}}<ref>{{cite web|title=Kadhalil Sodhapathathu Eppadi - Kadhalil Sodhapathathu Eppadi - (Karthik Subbaraj & Sathya Prema) - (23/03/2014).|url=https://www.youtube.com/watch?v=AXIx9zv22io|publisher=[[YouTube]]|accessdate=10 December 2017}}</ref>
| years_active = 2012–present
}}
പ്രധാനമായും [[തമിഴ്]] ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] ചലച്ചിത്ര സംവിധായകനും നിർമ്മാതാവും നിർമ്മാതാവുമാണ് '''കാർത്തിക് സുബ്ബരാജ്'''. [[മധുര|മധുരയിൽ]] ചിത്രീകരിച്ച "കാട്ചിപ്പിഴൈ" എന്ന ഹ്രസ്വചിത്രം, [[കലൈഞ്ജർ ടി.വി]] സംഘടിപ്പിച്ച നാളൈയ ഇയക്കുണർ എന്ന മത്സരപരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് മറ്റു ചിത്രങ്ങളും നിർമ്മിച്ചു. 2012 - ൽ പുറത്തിറങ്ങിയ ലഘു ബജറ്റ് ചലച്ചിത്രമായ [[പിസ (ചലച്ചിത്രം)|പിസയാണ്]] കാർത്തിക് സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രം. ഈ ചലച്ചിത്രത്തിലെ പ്രവർത്തനത്തിന് അദ്ദേഹത്തിന് 2013 - ലെ മികച്ച സംവിധായകനുള്ള SIIMA പുരസ്കാരം ലഭിക്കുകയുണ്ടായി.
 
ഇതിനു ശേഷം പുറത്തിറങ്ങിയ മധുരയിലെ അധോലോകവുമായി ബന്ധപ്പെട്ട ജിഗർതണ്ട എന്ന ചിത്രം 2014 സെപ്തംബർ മാസത്തിലാണ് റിലീസ് ചെയ്തത്. ഈ ചലച്ചിത്രവും നിരൂപകരുടെ പ്രശംസ കരസ്ഥമാക്കിയിരുന്നു. [[സിദ്ധാർത്ഥ്|സിദ്ധാർഥ്]], ഈറോഡിൽ[[ലക്ഷ്മി നിന്നുള്ള രതീഷ് രവീന്ദ്രൻ, സിദ്ധാർഥ്,മേനോൻ (നടി)|ലക്ഷ്മി മേനോൻ]], [[ബോബി സിംഹ]], കരുണാകരൻ എന്നിവരാണ് ജിഗർതണ്ടയിൽ അഭിനയിച്ചത്. <ref>{{Cite news}}</ref> <ref>{{Cite web|url=http://www.thehindu.com/todays-paper/tp-features/tp-metroplus/karthik-subbaraj/article5098144.ece|title=Karthik Subburaj|access-date=17 February 2015|date=6 September 2013|publisher=[[The Hindu]]}}</ref>
 
== ജീവിതരേഖ ==
മധുരയിലെ എസ്.ബി.ഒ.എ മെട്രിക്കുലേഷൻ ഹയർ സെക്കന്ററി സ്കൂളിലാണ് കാർത്തിക് തന്റെ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. <ref>{{cite news|url=https://www.facebook.com/sboa.mdu/photos/a.10150449634660761.416367.364519340760/10152804097690761/?type=1&theater|title='SBOA' alumni|work=SBOA School (Facebook)|accessdate=24 October 2014}}</ref> തുടർന്ന് ടി.വി.എസ് മെട്രിക്കുലേഷൻ ഹയർ സെക്കന്ററി സ്കൂളിൽ പഠിച്ച ശേഷം ത്യാഗരാജർ കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്നും മെക്കാട്രോണിക്സിൽ ബിരുദം കരസ്ഥമാക്കുകയുണ്ടായി. <ref>{{cite news|url=http://corporatecitizen.in/issue19/bollywood-biz-corporate-manager-now-filmmaker.html | title=Thiagarajar College of Engineering alumini |date=December 2015}}</ref> കോളേജ് പഠനകാലത്തു തന്നെ സ്റ്റേജ് പരിപാടികളും സ്കിറ്റുകളും അവതരിപ്പിച്ചിരുന്നു. <ref>{{cite news|url=http://corporatecitizen.in/issue19/bollywood-biz-corporate-manager-now-filmmaker.html | title=Stage shows and skits during college days |date=December 2015}}</ref> കാർത്തിക്കിന്റെ പിതാവായ ഗജരാജ് ഒരു ചലച്ചിത്ര അഭിനേതാവാണ്. ഓനായും ആട്ടിൻകുട്ടിയും, മുണ്ടാസുപ്പട്ടി, കബാലി, മീസൈയ മുറുക്ക് എന്നീ ചലച്ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. <ref>[http://indiatoday.intoday.in/story/kabali-karthik-subburajs-father-to-play-a-pivotal-role-in-rajinis-next/1/460392.html Kabali: Karthik Subbaraj's father to play a role in Rajini's next : Regional cinema, News&nbsp;– India Today]. Indiatoday.intoday.in (22 August 2015). Retrieved on 17 December 2016.</ref>
 
കാർത്തിക് സുബ്ബരാജ് ആദ്യം ജിഗർതണ്ട എന്ന ചലച്ചിത്രം സംവിധാനം ചെയ്യാനാണ് ആഗ്രഹിച്ചതെങ്കിലും അതിന് വേണ്ട പണം കണ്ടെത്താൻ അന്ന് കഴിഞ്ഞില്ല. ഇതിനെത്തുടർന്ന് കുറഞ്ഞ ബജറ്റിലുള്ള പിസ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. തമിഴിൽ ആദ്യമായി 7.1 ശബ്ദ സംവിധാനം അവതരിപ്പിച്ച ചലച്ചിത്രമായിരുന്നു ഇത്. ഈ ചിത്രം വാണിജ്യപരമായി വലിയ വിജയം നേടുകയും ഹിന്ദിയിലേക്കും കന്നടയിലേക്കും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. <ref>[http://www.behindwoods.com/tamil-movie-reviews/reviews-2/oct-12-03/pizza-review.html Pizza Review&nbsp;– Pizza Movie Review]. Behindwoods.com. Retrieved on 17 December 2016.</ref> ഇത് ജിഗർതണ്ട നിർമ്മിക്കാൻ സന്നദ്ധനായ നിർമ്മാതാവിനെ കണ്ടെത്താൻ കാർത്തികിനെ സഹായിച്ചു. 2014 - ൽ പുറത്തിറങ്ങിയ ജിഗർതണ്ടയും മികച്ച പ്രതികരണങ്ങൾ കരസ്ഥമാക്കുകയും [[ബോബി സിംഹ|ബോബി സിംഹയ്ക്ക്]] ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയും ചെയ്തു. <ref>[http://timesofindia.indiatimes.com/entertainment/tamil/movie-reviews/Jigarthanda/movie-review/39436452.cms Jigarthanda Movie Review, Trailer, & Show timings at Times of India]. Timesofindia.indiatimes.com. Retrieved on 17 December 2016.</ref> ഈ സമയത്ത് തമിഴ് നടൻ വിജയും സംവിധായകൻ മണിരത്നവും കാർത്തിക്കിനെ പ്രശംസിച്ചിരുന്നു. <ref>[http://timesofindia.indiatimes.com/entertainment/tamil/movies/news/Vijay-enjoys-every-bit-of-Jigarthanda/articleshow/40305684.cms Vijay enjoys every bit of Jigarthanda&nbsp;– Times of India]. Timesofindia.indiatimes.com (15 August 2014). Retrieved on 17 December 2016.</ref><ref>Updated, Ramchander. (8 August 2014) [http://www.filmibeat.com/tamil/news/2014/mani-ratnam-impressed-jigarthanda-156345.html Now, Mani Ratnam Is Impressed By Jigarthanda]. Filmibeat. Retrieved on 17 December 2016.</ref> മൂന്നാമത്തെ ചലച്ചിത്രമായ [[ഇരൈവി]], നിരൂപകരിൽ നിന്ന് അനകൂലമായ പ്രതികരണങ്ങൾ നേടുകയും ചിത്രത്തിലെ സ്ത്രീകളുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമാവുകയും ചെയ്തു. 2017 - ൽ ഇതിനെത്തുടർന്ന് [[പ്രഭുദേവ|പ്രഭുദേവയെ]] നായകനാക്കി മെർക്കുറി എന്ന പേരിൽ ഒരു നിശ്ശബ്ദ ചലച്ചിത്രവും കാർത്തിക് സംവിധാനം ചെയ്തിരുന്നു. കൂടാതെ കള്ളച്ചിരിപ്പ് എന്ന പേരിലുള്ള ഒരു ചലച്ചിത്രം തന്റെ കമ്പനിയായ സ്റ്റോൺ ബെഞ്ചിന്റെ ബാനറിൽ കാർത്തിക് നിർമ്മിക്കുന്നുമുണ്ട്. <ref>{{Cite news|url=http://www.deccanchronicle.com/entertainment/kollywood/250617/karthik-subbaraj-goes-full-throttle-as-producer.html|title=Karthik Subbaraj goes full throttle as producer|last=|first=|date=25 June 2017|work=www.deccanchronicle.com/|access-date=25 June 2017|archive-url=|archive-date=|dead-url=|language=en}}</ref>
 
ഒരു [[രജനികാന്ത്]] ആരാധകനായ കാർത്തിക് സുബ്ബരാജ്, 2019 - ൽ രജനികാന്തിന്റെ 165 - ാമത് ചിത്രമായ പേട്ട സംവിധാനം ചെയ്യുകയുണ്ടായി. [[സൺ പിക്ചേഴ്സ്|സൺ പിക്ചേഴ്സിന്റെ]] ബാനറിൽ [[കലാനിധി മാരൻ]] നിർമ്മിച്ച ഈ ചിത്രത്തിൽ [[അനിരുദ്ധ് രവിചന്ദർ|അനിരുദ്ധ് രവിചന്ദറാണ്]] ഗാനങ്ങൾക്ക് ഈണമിട്ടത്. ഈ ചിത്രവും വാണിജ്യപരമായി വലിയ വിജയം കരസ്ഥമാക്കുകയുണ്ടായി.
== വിവാദങ്ങൾ ==
[[ജിഗർതണ്ട]] എന്ന ചിത്രം സംവിധാനം ചെയ്ത കതിരേശൻ, കാർത്തിക് ബജറ്റിന്റെ പരിധി കടന്നുവെന്നും സംഘട്ടന രംഗങ്ങൾ ഒഴിവാക്കാൻ പറഞ്ഞപ്പോൾ നിരസിച്ചുവെന്നും ആരോപണമുന്നയിക്കുകയുണ്ടായി. <ref>[http://www.indiaglitz.com/siddharth-leaves-it-in-the-hands-of-the-producer-tamil-news-109906 Siddharth leaves it in the hands of the Producer&nbsp;– Tamil Movie News]. Indiaglitz.com (4 July 2014). Retrieved on 17 December 2016.</ref>
 
ഇരൈവി വിതരണം ചെയ്ത നിർമ്മാതാവായ ജ്ഞാനവേൽ രാജ, കാർത്തിക് സുബ്ബരാജിനുമേൽ ആരോപണമുന്നയിക്കുകയും ബജറ്റിന്റെ പരിധി കടന്നുവെന്ന് പറയുകയും ചെയ്തിരുന്നു. <ref>[http://www.thenewsminute.com/article/iravi-controversy-inside-story-war-between-karthik-subbaraj-and-producers-44497 Iraivi controversy: The inside story of the war between Karthik Subbaraj and producers]. The News Minute (7 June 2016). Retrieved on 17 December 2016.</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3368181" എന്ന താളിൽനിന്ന് ശേഖരിച്ചത്