"ഗുരു സോമസുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
കൂത്തുപ്പട്ടറൈയിൽ നിന്നും പുറത്തു വന്ന ശേഷം, ഫ്രീലാൻസ് നാടക നടനായി ഏതാനും നാടകങ്ങളിൽ അഭിനയിച്ച ഗുരു, തുടർന്ന് 5 സുന്ദരികൾ എന്ന ചലച്ചിത്രത്തിലെ ഷൈജു ഖാലിദ് സംവിധാനം ചെയ്ത ഭാഗത്ത് ഒരു ഫോട്ടോഗ്രാഫറിന്റെ കഥാപാത്രത്തെയും അവതരിപ്പിച്ചു. തുടർന്ന് അതേ വർഷം സുശീന്ദ്രൻ സംവിധാനം ചെയ്ത പാണ്ഡ്യ നാട് എന്ന ചലച്ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. 2016 - ൽ രാജു മുരുകൻ സംവിധാനം ചെയ്ത രാഷ്ട്രീയ - ആക്ഷേപഹാസ്യ ചലച്ചിത്രമായ ജോക്കറിലെ, ഗുരു അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
==ചലച്ചിത്രങ്ങൾ==
 
{| class="wikitable sortable"
|- style="background:#ccc; text-align:center;"
! വർഷം !! ചലച്ചിത്രം !! കഥാപാത്രം !! കുറിപ്പുകൾ
|-
| 2011 || ''[[ആരണ്യ കാണ്ഡം]]'' || കാളൈയൻ ||
|-
| 2013 || ''[[Kadal (2013 film)|കടൽ]]'' || കോവിൽ കുട്ടി ||
|-
| 2013 || ''[[5 സുന്ദരികൾ]]'' || ഫോട്ടോഗ്രാഫർ || മലയാള ചലച്ചിത്രം
|-
| 2013 || ''[[പാണ്ഡ്യ നാട്]]'' || നാഗരാജ് ||
|-
| 2014 || ''[[Jigarthanda (2014 film)|ജിഗർതണ്ട]]'' || മുത്തു ||
|-
| 2015 || ''[[49-O (film)|49-O]]'' || ആറുമുഖം ||
|-
| 2015 || ''[[ബെഞ്ച് ടാക്കീസ്]]'' || ഡേവിഡ് ||
|-
| 2015 || ''[തൂങ്കാവനം]]'' || ദുരൈപാണ്ഡിയൻ ||
|-
| 2015 || ''[[Kohinoor (2015 film)|കൊഹിനൂർ]]'' || നായക്കർ || മലയാള ചലച്ചിത്രം
|-
| 2016 || ''[[Joker (2016 film)|ജോക്കർ]]'' || മന്നർ മന്നൻ ||
|-
| 2016 || ''[[കുറ്റമേ ദണ്ടനൈ]]'' || ബാലൻ ||
|-
| 2017 || ''[[യാക്കൈ]]'' || ശ്രീറാം ||
|-
| 2017 || ''[[പാമ്പു സാട്ടൈ]]'' || രാജേന്ദ്രൻ ||
|-
| 2015 || ''ഇരുതി അറം'' || അപരിചിതൻ || ഹ്രസ്വചിത്രം
|-
| 2018 || ''[[ഓട് രാജ ഓട്]]'' || മനോഹർ ||
|-
| 2018 || ''[[വഞ്ചഗർ ഉലകം]]'' || സമ്പത്ത് ||
|-
 
| 2019 || ''[[Petta (film)|പേട്ട]]'' || ജില്ലാ കളക്ടർ ||
|-
| 2020 || ''[[ഇതു വേതാളം സൊല്ലും കഥൈ]]'' || Vedhalam ||
|-
|2020
|''[[മാമനിതൻ]]''
|
|ചിത്രീകരണം പുരോഗമിക്കുന്നു.
|-
|2020
|''[[മഞ്ച സട്ട പച്ച സട്ട]]''
|
|ചിത്രീകരണം പുരോഗമിക്കുന്നു.
|-
|2020
|''[[കാതലിക്ക യാരുമില്ലൈ]]''
|
|ചിത്രീകരണം പുരോഗമിക്കുന്നു.
|-
|2020
|''[[പരമ ഗുരു]]''
|
|ചിത്രീകരണം പുരോഗമിക്കുന്നു.
|-
|2020||''[[മിന്നൽ മുരളി]]''||||ചിത്രീകരണം പുരോഗമിക്കുന്നു. (മലയാളം)
|-
|2021
|''[[ഇന്ത്യൻ 2]]''
|
|ചിത്രീകരണം പുരോഗമിക്കുന്നു.
|}
"https://ml.wikipedia.org/wiki/ഗുരു_സോമസുന്ദരം" എന്ന താളിൽനിന്ന് ശേഖരിച്ചത്