"കെ.പി.എ.സി. അസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| In-laws = റഷീദ്, സീന രാജ്, അനീസ്, അസ്നീം, അസ്ന
}}
മലയാള ചലച്ചിത്രരംഗത്ത് സഹനടന്മാരിൽ ഒരാളായിരുന്നു '''കെ.പി.എ.സി. അസീസ്''' എന്ന പേരിൽ അറിയപ്പെടുന്ന '''അസീസ്'''. 1947-ൽ [[കണിയാപുരം|കണിയാപുരത്തിനടുത്തുള്ള]] കറക്കോട്ട് കാസിം പിള്ളയുടേയും നബീസയുടേയും മകനായി ജനിച്ചു. കന്യാകുളങ്ങര ഹൈസ്കൂൾ, നെടുമങ്ങാട് ഹൈസ്കൂൾ, യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കേരളാ പോലീസ് വകുപ്പിലെ ഡി.വൈ.എസ്.പി. ആയിരുന്നു. 1973-ൽ പുറത്തു വന്ന [[നീലക്കണ്ണുകൾ]] ആയിരുന്നു ആദ്യചിത്രം.<ref>http://ml.msidb.org/displayProfile.php?category=actors&artist=KPAC%20Azeez</ref> ഇദ്ദേഹം [[കെ.പി.എ.സി.]]യിൽ (കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്) അംഗമായിരുന്നു.
 
2003 ജൂലൈ 16നു അന്തരിച്ചു
വരി 21:
==അവലംബം==
{{RL}}
== അഭിനയിച്ച സിനിമകൾ ==
== അഭിനേതാക്കൾ ==
{| class="wikitable"
|-
"https://ml.wikipedia.org/wiki/കെ.പി.എ.സി._അസീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്