"വോളിൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{Infobox protected area|name=Wolinവോളിൻ National Parkദേശീയോദ്യാനം|alt_name=Woliński Park Narodowy|iucn_category=II|photo=Poland Turkusowe Lake.jpg|photo_caption=Turquoise Lake (Polish: Jezioro Turkusowe)|location=[[West Pomeranian Voivodeship]], [[Poland]]|nearest_city=|coords={{coord|53|56|N|14|27|E|region:PL|display=inline,title}}|lat_d=|lat_m=|lat_s=|lat_NS=|long_d=|long_m=|long_s=|long_EW=|area_km2=109.37|established=1960|visitation_num=|visitation_year=|governing_body=Ministry of the Environment}}'''വോളിൻ ദേശീയോദ്യാനം''' ([[Polish language|പോളിഷ്]]: ''Woliński Park Narodowy'') [[പോളണ്ട്|പോളണ്ടിലെ]] 23 ദേശീയ ഉദ്യാനങ്ങളിൽദേശീയോദ്യാനങ്ങളിൽ ഒന്നാണ്. രാജ്യത്തിൻറെ വടക്കുപടിഞ്ഞറൻ ഭാഗത്ത്, [[വെസ്റ്റ് പോമറേണിയൻ വോയിവോഡെഷിപ്പ്|വെസ്റ്റ് പോമറേണിയൻ വോയിവോഡെഷിപ്പിലെ]] [[വോളിൻ ദ്വീപ്|വോളിൻ ദ്വീപിലാണ്]] ഇതു സ്ഥിതിചെയ്യുന്നത്. 1960 മാർച്ച് 3 നു സ്ഥാപിതമായയ ഈ ദേശീയോദ്യാനത്തൻറെ ഭൂതല വിസ്തീർണ്ണം 109.37 ചതുരശ്ര കിലോമീറ്ററാണ് (42.23 ചതുരശ്ര മൈൽ). പാർക്കിൻെറ ആസ്ഥാനം [[മിയെഡ്‍സ്‍ഡ്രോജെ|മിയെഡ്‍സ്‍ഡ്രോജെയിൽ]] സ്ഥിതിചെയ്യുന്നു.
 
വ്യത്യസ്തങ്ങളായ സസ്യജന്തുജാലങ്ങളാണ് ഇവിടെയുളളത്. ഗോസാനിലെ കടൽ ക്ലിഫുകൾ, കാവ്‍ക്സ ഗോറ, യൂറോപ്യൻ മലമ്പോത്തുകളുടെ സങ്കേതം എന്നിവയും ഇവിടുത്തെ ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/വോളിൻ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്