"സംവാദം:അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എന്തേ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ?
No edit summary
വരി 22:
 
എന്തേ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? തനിക്കിഷ്ടപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നിലനിര്‍ത്തുവാന്‍ വേണ്ടി ആളെക്കളിയാക്കുന്നതോടൊപ്പം അല്പം വെഷം കേറ്റി വിടുന്ന രീതി അത്ര നന്നല്ല. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 06:18, 17 ഫെബ്രുവരി 2009 (UTC)
::അഭിപ്രായസ്വാതന്ത്യം വേണ്ടുവോളമുണ്ടല്ലോ സാദിഖേ. മലയാളീകരണത്തിന്റെ കാര്യത്തില്‍ താങ്കളുമായി തര്‍ക്കിക്കുന്നതില്‍ കാര്യമില്ലെന്നറിയാം. അമേരിക്കന്‍ അധ്യക്ഷന്മാരുടെ പട്ടിക എന്നൊരു തലക്കെട്ട് മലയാളം വിക്കിപീഡിയയില്‍ വരുന്നത് താങ്കള്‍ക്കൊരുപക്ഷേ പരിഹാസ്യമായി തോന്നിയേക്കില്ല. നിര്‍ഭാഗ്യവശാല്‍ എന്നെപ്പോലെ ചിലര്‍ക്ക് അങ്ങനെ തോന്നും. ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ട രീതിയില്‍ ഇവിടെ കാര്യങ്ങള്‍ നടക്കുന്നു എന്ന തോന്നല്‍ താങ്കള്‍ക്കുണ്ടെങ്കില്‍ അതും എന്റെ കുഴപ്പമല്ല. വെഷം കേറ്റിവിടരുതെന്നങ്ങു പറഞ്ഞുപോകുമ്പോള്‍ എത്രകുപ്പി വിഷം ഇവിടെ കലര്‍ത്തിയിട്ടാണെന്നുപോകുന്നതെന്നുകൂടി ഓര്‍ത്താല്‍ നന്ന്. ഈ വിഷയത്തില്‍ അക്കാഡമികമായുള്ള താല്പര്യംകൊണ്ടുമാത്രം ഒന്നിടപെട്ടതാണു ചങ്ങാതീ. അധികനേരം ഇവിടെ കാണില്ല ;) . [[ഉപയോക്താവ്:Manjithkaini|മന്‍‌ജിത് കൈനി]] 07:15, 17 ഫെബ്രുവരി 2009 (UTC)
"അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക" താളിലേക്ക് മടങ്ങുക.