"ജോർജ്ജ് ഡബ്ല്യു. ബുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: arz:جورج ووكر بوش നീക്കുന്നു: ext:George W. Bush
No edit summary
വരി 28:
|footnotes =
|}}
'''ജോര്‍ജ് ഡബ്ലിയു ബുഷ്''' അല്ലെങ്കില്‍ '''ജോര്‍ജ് വാക്കര്‍ ബുഷ്''' [[യു.എസ്.എ.|അമേരിക്കന്‍ ഐക്യനാടുകളുടെ]] ഇപ്പോഴത്തെയും നാൽപ്പത്തിമൂന്നാമത്തേയുംനാൽപ്പത്തിമൂന്നാമത്തെ പ്രസിഡന്റാണ്‌‍. [[2000]] [[ജനുവരി 20]]-നു്‍ പ്രസിഡന്റ്സ്ഥാനമേറ്റെടുത്തു. 2004-ല്‍ വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. 1995 മുതല്‍ 2000 വരെ [[ടെക്സാസ്]] സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ്‍. പിതാവ് ജോര്‍ജ്ജ് എച്. ഡബ്ലിയൂ. ബുഷ് അമേരിക്കയുടെ മുന്‍ നാല്പത്തൊന്നാമത്തെ പ്രസിഡന്‍റായിരുന്നു. സഹോദരന്‍ [[ജെബ് ബുഷ്|ജെബ് ബുഷാവട്ടെ]], [[ഫ്ലോറിഡ|ഫ്ലോറിഡയുടെ]] ഇപ്പോഴത്തെ ഗവര്‍ണറാണ്‍. റിപബ്ലിക്കന്‍ പാര്‍ട്ടിയെയാണ് ബുഷ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തെ സാധാരണ “ഡബിയ” എന്നു വിളിക്കാറുണ്ട്. ബുഷ് വളര്‍ന്ന ദക്ഷിണ അമേരിക്കയില്‍ ഡബ്ലിയു എന്ന അക്ഷരത്തിന്റെപ്രാദേശിക ഉച്ചാരണമാണിത്.
 
അമേരിക്കയിലെ തെക്കന്‍ സംസ്ഥാനമായ ടെക്സാസില്‍ടെക്സസില്‍ എണ്ണവ്യവസായിയായിരുന്നു ജോര്‍ജ് ബുഷ്. “ആര്‍ബുസ്റ്റോ” എന്ന എണ്ണഖനന കമ്പനിയും സ്വന്തമായുണ്ടായിരുന്നു. “ആര്‍ബുസ്റ്റോ” എന്ന സ്പാനിഷ് വാക്കിനര്‍ത്ഥം “ബുഷ്” എന്നുതന്നെയാണ്. ആര്‍ബുസ്റ്റോ കമ്പനിയുടെ രാജ്യാന്തര പങ്കാളി ഇപ്പോള്‍ ബുഷിന്റെ ഏറ്റവും വലിയ ശത്രുവായി കരുതപ്പെടുന്ന [[ഒസാമാ ബിന്‍ ലാദന്‍|ഒസാമാ ബിന്‍ ലാദന്റെ]] അര്‍ദ്ധ സഹോദരനായിരുന്നു എന്നതാണു രസകരമായ വസ്തുത. 1978-ല്‍ ടെക്സാസില്‍ നിന്നും അമേരിക്കന്‍ പ്രതിനിധിസഭയിലേക്കു മത്സരിച്ചെങ്കിലും പരാ‍ജയപ്പെട്ടു. 1988-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച പിതാവിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. അതേ വര്‍ഷംതന്നെ ടെക്സാസ് റെയ്ഞ്ചേഴ്സ് എന്ന ബെയ്സ്ബോള്‍ ടീമിന്റെ ഓഹരികള്‍ കരസ്ഥമാക്കി. ഇവയൊക്കെ ടെക്സാസില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
 
1994-ല്‍ ടെക്സാസ്ടെക്സസ് ഗവര്‍ണര്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്തുവരുത്തിയ പരിഷ്കരണങ്ങള്‍, വിദ്യാലയങ്ങള്‍ക്കു സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ വരുത്തിയ പരിഷ്കാരങ്ങള്‍, ടെക്സാസ്ടെക്സസ് ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ് തുടങ്ങിയവ ബുഷിനെ ജനകീയനാക്കി. 1998-ല്‍ വീണ്ടും ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.
 
2000-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ [[അല്‍ ഗോര്‍|അല്‍ ഗോറിനെ]] പരാജയപ്പെടുത്തി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതും ഏറ്റവും വിവാദങ്ങള്‍ നിറഞ്ഞതുമായ തിരഞ്ഞെടുപ്പായിരുന്നു ഇത്. ജനകീയ വോട്ടുകളില്‍ ഗോറിനേക്കാള്‍ പിന്നിലായ ബുഷ് ഇലക്ടറല്‍ വോട്ടുകളില്‍ മുന്‍പിലെത്തി. ഫ്ലോറിഡയില്‍ നേടിയ നേരിയ മുന്‍‌തൂക്കമാണ് കൂടുതല്‍ ഇലക്ടറല്‍ വോട്ടുകള്‍ നേടാന്‍ ബുഷിനെ സഹായിച്ചത്. ആ സമയത്ത് ഫ്ലോറിഡയിലെ ഗവര്‍ണര്‍ ബുഷിന്റെ അനുജന്‍ ജെബ് ബുഷ് ആയിരുന്നു എന്നതും വിവാദം ക്ഷണിച്ചുവരുത്തി.
 
പ്രസിഡന്റെന്ന നിലയില്‍ നികുതി രംഗത്തുനികുതിരംഗത്തു പ്രഖ്യാപിച്ച ഇളവുകളും നോചൈല്‍ഡ് ലെഫ്റ്റ് ബിഹൈന്‍ഡ് ആക്ടുമായിരുന്നു ബുഷിന്റെ ആദ്യകാല ഭരണനേട്ടങ്ങള്‍. ഗര്‍ഭഛിദ്രം പോലെയുള്ള വിവാദ വിഷയങ്ങളില്‍ അദ്ദേഹം യാഥസ്ഥിതിക നിലപാടുംയാഥസ്ഥിതികനിലപാടും പിന്തുടര്‍ന്നു.
 
[[സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം|2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിനുശേഷമാണ്]] ബുഷ് ആഗോള ശ്രദ്ധനേടുന്നത്. ഭീകരതയ്ക്കെതിരായ യുദ്ധപ്രഖ്യാപനം നടത്തിയ ബുഷ് ഇതിന്റെ പേരില്‍ താലിബാന്റെ താവളമായിരുന്ന [[അഫ്ഗാനിസ്ഥാന്‍]] ആക്രമിച്ചു. 2003 മാര്‍ച്ചില്‍ വിനാശകരമായ ആയുധങ്ങള്‍ നിര്‍മിച്ചുവെന്ന ന്യായം‌പറഞ്ഞ് [[ഇറാഖ്|ഇറാഖിനെ]] ആക്രമിച്ച് [[സദ്ദാം ഹുസൈന്‍]] ഭരണകൂടത്തെ പുറത്താക്കി. മധ്യപൂര്‍വദേശത്ത് ജനാധിപത്യം സ്ഥാപിക്കുമെന്നതായിരുന്നു ബുഷിന്റെ നിരന്തര പ്രഖ്യാപനം.
"https://ml.wikipedia.org/wiki/ജോർജ്ജ്_ഡബ്ല്യു._ബുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്