"ഇലപൊഴിയും വനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 6:
| [[പ്രമാണം:Forsythia close-up.jpg|thumb|250px|മറ്റു പല ഇലപൊഴിയും മരങ്ങളെപ്പോലെ, ''[[Forsythia]]'' പൂക്കുന്നത് ഇലപൊഴിഞ്ഞ ശേഷമാണ്]]
|}
സാധാരണയായി തണുപ്പുകാലത്തും വരണ്ട കാലാവസ്ഥകളിലും ഇലകളില്ലാതെ നിൽക്കുന്ന മരങ്ങളാണ്‌ ഇത്തരം വനങ്ങളിൽ ഉള്ളത്‌. [[നിത്യഹരിതവനങ്ങൾ | നിത്യഹരിതവനങ്ങളിൽനിന്നു]] വ്യത്യസ്തമായി ഇവയെ പരിഗണിക്കാം. വേനലിനു ശേഷം മഴ തുടങ്ങുന്നതോടെ ജലലഭ്യത വർദ്ധിക്കുകയും ഇത്തരം വൃക്ഷങ്ങൾ പുതിയ ഇലകളോടെ പൂർവ്വതാരുണ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. പച്ച, ഇളംചുവപ്പ്‌, ചുവപ്പ്‌ മുതലായ പല നിറങ്ങളിൽ കുരുന്നിലകൾ ഉണ്ടാകുന്നു. സാവധാനം കുരുന്നിലകൾ കടുംപച്ച നിറത്തിലുള്ള വലിയ ഇലകളായി മാറുന്നു. മഴ കനക്കുന്നതോടുകൂടി വനഭൂമി വീണ്ടും പച്ച നിറത്തിലാകുന്നു. വൃക്ഷങ്ങളിൽ [[പടർ ചെടികൾ|പടർ ചെടികളുടെ]] ആവരണവും ഉണ്ടാകുന്നു. ഈ അവസരത്തിൽ ഇലപൊഴിയും കാടുകളെ നിത്യഹരിത വനങ്ങളിൽ നിന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌.
 
വേനലിനു ശേഷം മഴ തുടങ്ങുന്നതോടെ ജലലഭ്യത വർദ്ധിക്കുകയും ഇത്തരം വൃക്ഷങ്ങൾ പുതിയ ഇലകളോടെ പൂർവ്വതാരുണ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. പച്ച, ഇളംചുവപ്പ്‌, ചുവപ്പ്‌ മുതലായ പല നിറങ്ങളിൽ കുരുന്നിലകൾ ഉണ്ടാകുന്നു. സാവധാനം കുരുന്നിലകൾ കടുംപച്ച നിറത്തിലുള്ള വലിയ ഇലകളായി മാറുന്നു. മഴ കനക്കുന്നതോടുകൂടി വനഭൂമി വീണ്ടും പച്ച നിറത്തിലാകുന്നു. വൃക്ഷങ്ങളിൽ [[പടർ ചെടികൾ|പടർ ചെടികളുടെ]] ആവരണവും ഉണ്ടാകുന്നു. ഈ അവസരത്തിൽ ഇലപൊഴിയും കാടുകളെ നിത്യഹരിത വനങ്ങളിൽ നിന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌.
 
==ഇലപൊഴിയുന്ന വരണ്ട കാടുകൾ==
"https://ml.wikipedia.org/wiki/ഇലപൊഴിയും_വനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്