"ഹിത്വീൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Hattin.jpg നെ Image:Battle_of_Cresson.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 3 (obvious error) · factual Battle of Cresson, not H
സ്വലാഹുദ്ദീൻ ഭൂരിഭാഗം ക്രിസ്ത്യൻ പടയാളികളെയും വെറുതെ വിട്ടു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
}}
 
1187 ജൂലയ് 3,4 ദിവസങ്ങളിലായി [[സലാഹുദ്ദീൻ അയ്യൂബി|സലാഹുദ്ദീൻ അയ്യൂബിയുടെ]] നേതൃത്വത്തിലുള്ള [[മുസ്‌ലിം]] സൈന്യവും [[കുരിശുയുദ്ധങ്ങൾ|കുരിശുയുദ്ധസൈന്യവും]] തമ്മിൽ [[പലസ്തീൻ (പ്രദേശം)|പലസ്തീനിലെ]] തെക്കൻ ഗലീലിയിലെ ഹിത്വീനിൽ വെച്ച് നടന്ന നിർണായക യുദ്ധമാണ് '''ഹിത്വീൻ യുദ്ധം''' എന്നറിയപ്പെടുന്നത്. യുദ്ധത്തിൽ നിർണായ വിജയം നേടിയ [[സലാഹുദ്ദീൻ അയ്യൂബി|സലാഹുദ്ദീൻ അയ്യൂബിയുടെ]] നേതൃത്വത്തിൽ വിജയം നേടിയ [[മുസ്‌ലിം]] സൈന്യം കുരിശുയുദ്ധ സൈന്യത്തിൽ ഭൂരിപക്ഷത്തെയും വധിക്കുകയോതടവിലാക്കിയെങ്കിലും തടവിലാക്കുകയോപിന്നീട് ചെയ്തുമോചിപ്പിച്ചു.
 
യുദ്ധത്തിന്റെ ഫലമായി പലസ്തീൻ പ്രദേശത്തെ ശാക്തിക സന്തുലനം [[മുസ്‌ലിം|മുസ്ലിങ്ങൾക്ക്‌]] അനുകൂലമാവുകയും സലാഹുദ്ദീൻ അയ്യൂബിയുടെ നേതൃത്വത്തിൽ മുസ്‌ലിങ്ങൾ [[ജെറുസലേം]] നഗരം തിരിച്ചു പിടിക്കുന്നതിനു വഴി തുറക്കുകയും ചെയ്തത് ഈ യുദ്ധം കാരണമാണ്.
"https://ml.wikipedia.org/wiki/ഹിത്വീൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്