"മലയാളം അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 487:
അർ‍ത്ഥ യുക്തങ്ങളായ ശബ്ദങ്ങൾ‍ ഉപയോഗിച്ച് ആശയപ്രകാശനം നടത്തുന്നതിനുള്ള ഉപാധിയാണ് [[ഭാഷ]]. ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമാണ് '''വ്യാകരണം'''. [[വർ‍ണ്ണവിഭാഗം]]: ഭാഷ അപഗ്രഥിക്കുമ്പോൾ‍‍ '''വാക്യം''','''വാചകം''','''പദം''','''അക്ഷരം''','''വർണ്ണം''' എന്നിങ്ങനെ പല ഘടകങ്ങൾ‍ കാണുവാൻ സാധിക്കും. പൂർ‍ണമായി അർ‍ത്ഥം പ്രതിപാദിക്കുന്ന പദസമൂഹമാണ് [[വാക്യം]](sentence). അർ‍ത്ഥപൂർ‍ത്തി വരാത്ത പദ സമൂഹത്തെയാണ് [[വാചകം]] (phrase) എന്ന് വിളിക്കുന്നത്. ഒറ്റയായിട്ടോ, വ്യഞ്ജനത്തോടു ചേർ‍ന്നോ നിൽക്കുന്ന സ്വരമാണ് [[അക്ഷരം]]. പിരിക്കാൻ പാടില്ലാത്ത കഴിയാത്ത ഒറ്റയായി നിൽ‍ക്കുന്ന ധ്വനിയാണ് [[വർണ്ണം]]. അക്ഷരങ്ങൾ അഥവ ശബ്ദങ്ങൾ എഴുതി കാണിക്കുവാൻ‍ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ് [[ലിപി]]. സ്വയം ഉച്ചാരണക്ഷമങ്ങളായ വർണ്ണമാണ് [[സ്വരം]] (vowel).
==വർണ്ണ വർഗീകരണം==
{| class="wikitable"
|-
|[[അ]]
|[[ആ]]
|[[അഃ]]
|-
|[[ഇ]]
|[[ഈ]]
|[[യ]]
|-
|[[ഉ]]
|[[ഊ]]
|[[വ]]
|-
|[[ഋ]]
|[[ൠ]]
|[[റ]]
|[[ര]]
|-
|[[ഌ]]
|[[ൡ]]
|[[ള]]
|[[ല]]
|-
|[[എ]]
|[[ഏ]]
|[[ഐ]]
|-
|[[ഒ]]
|[[ഓ]]
|[[ഔ]]
|-
|[[ക]]
|[[ഖ]]
|[[ക്ക]]
|-
|[[ഗ]]
|[[ഘ]]
|[[ങ്ക]]
|-
|[[ച]]
|[[ഛ]]
|[[ച്ച]]
|[[ഞ്ച]]
|-
|[[ജ]]
|[[ഝ]]
|[[ഞ്ജ]]
|-
|[[ട]]
|[[ഠ]]
|[[ട്ട]]
|-
|[[ഡ]]
|[[ഢ]]
|[[ണ്ട]]
|-
|[[ത]]
|[[ഥ]]
|[[ത്ത]]
|[[ന്ത]]
|-
|[[ദ]]
|[[ധ]]
|[[ന്ദ]]
|-
|[[പ]]
|[[ഫ]]
|[[പ്പ]]
|-
|[[ബ]]
|[[ഭ]]
|[[ബ്ബ]]
|[[മ്പ]]
|-
|[[ങ]]
|[[ങ്ങ]]
|-
|[[ഞ]]
|[[ഞ്ഞ]]
|-
|[[ണ]]
|[[ണ്ണ]]
|-
|[[ന]]
|[[ന്ന]]
|-
|[[മ]]
|[[മ്മ]]
|[[അം]]
|[[ന്മ]]
|}
 
== ഇവ കൂടി കാണുക ==
"https://ml.wikipedia.org/wiki/മലയാളം_അക്ഷരമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്