"വെട്ടുകിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വെട്ടുക്കിളിയുടെ സ്വഭാവം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
 
==പൊതു സ്വഭാവങ്ങൾ==
കുറ്റിക്കൊമ്പ് പോലെ സ്പർശിനികൾ (antenna) ഉള്ള ആക്രിഡിഡേ കുടുംബത്തിലെ അനേക ഇനം വെട്ടുകിളി, പുൽച്ചാടി എന്നീ ഷഡ്പദങ്ങളെ എല്ലാം പൊതുവേ '''ആക്രിഡിട്സ്''' (Acridids) എന്നാണു അറിയപ്പെടുന്നത്. നീണ്ട്, പിന്നോട്ട് വളഞ്ഞ സ്പർശിനികൾ ഉള്ള പുൽച്ചാടികളും ചീവീടും (Crickets) ഉൾപ്പെടെ ഈ കുടുംബത്തിലെ എല്ലാവയുടെയും പിൻ കാലുകൾ വലുതായതിനാൽ ചാടി സഞ്ചരിക്കുവാൻ സഹായകമാണ്. പുല്ചാടികളിൽ നിന്നും വ്യത്യസ്തമായി, വെട്ടുകിളികൾ കൂട്ടം കൂടി ജീവിക്കുമ്പോൾ അവയുടെ ശരീര ഘടന, ധർമം, പെരുമാറ്റം എന്നിവയ്ക്ക് തലമുറകളിലൂടെ അവസ്ഥാ മാറ്റം (phase change ) വരുത്തുവാൻ ഇവയ്ക്കു കഴിവുമുണ്ട് . ഇതോടെ എന്തും വെട്ടിവിഴുങ്ങാൻ കഴിവുള്ള ഒരു കൂട്ടമായി (Sawam) ഇവ മാറും. ആവാസ വ്യവസ്ഥയിൽ ആവശ്യത്തിന് സസ്യങ്ങളും അനുകൂലായ ഊഷ്മാവ് , ഈർപ്പം എന്നിവയും ലഭ്യമാവുമ്പോൾ വംശവർധന വേഗത വർദ്ധിക്കുകയും ഭൂവിഭാഗങ്ങൾ തന്നെ തിന്നു നശിപ്പിക്കുകയും ചെയ്യും.<ref>http://www.fao.org/ag/locusts-CCA/en/1010/1018/index.html</ref>ഇത് ചിലപ്പോൾ വെറുതെ പറയുന്നതാവും..
==വിവിധ ഇനങ്ങൾ==
[[File:DesertLocust.jpeg|thumb|upright|[[മരുഭൂമി വെട്ടുകിളി]]]]
"https://ml.wikipedia.org/wiki/വെട്ടുകിളി" എന്ന താളിൽനിന്ന് ശേഖരിച്ചത്