"ആരോഗ്യപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Kiran babu kerala kaumudi (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് EmausBot സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
No edit summary |
||
വരി 1:
{{prettyurl|Trichopus zeylanicus}}
{{Speciesbox
|
|
|
▲| genus = [[Trichopus]]
▲| species = '''''Trichopus zeylanicus'''''
}}
[[പശ്ചിമഘട്ടം|പശ്ചിമഘട്ട]] വനമേഖലയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് '''ആരോഗ്യപ്പച്ച'''. ''ട്രൈക്കോപ്പസ് സൈലനിക്കസ്'' (''Trichopus zeylanicus'') എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇതിന്റെ [[സംസ്കൃതം|സംസ്കൃതനാമം]] ഋഷിഭോജ്യം, ജീവനി എന്നിങ്ങനെയാണ്. ഇത് കഷായം, തിക്തം എന്നീ രസങ്ങളോടുകൂടിയതും, ലഘു - രൂക്ഷ ഗുണത്തോടും ഉഷ്ണവീര്യത്തോടും കൂടിയുള്ള ഒരു സസ്യമാണ്<ref name>http://ayurvedicmedicinalplants.com/plants/928.html</ref>.
|