"അൽത്തിങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Althingi.svg" നീക്കം ചെയ്യുന്നു, JuTa എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: No license since 16 June 2020.
പുരാതനമായ ദേശീയ പാർലിമെന്റ് ഒന്നേ ഉള്ളൂ. ഇതിൽ പറഞ്ഞ മറ്റൊന്ന് കൗണ്ടി പാർലിമെന്റ് ആണ്. അത് ഇതിൽ പ്രതിബാധിക്കേണ്ട കാര്യം ഇല്ല.
 
വരി 34:
}}
<!--{{Politics of Iceland}}-->
[[ഐസ്ലൻഡ്|ഐസ്ലൻഡിൻ്റെ]] [[പാർലമെൻ്റ്|പാർലമെൻ്റാണ്]] '''അൽത്തിങ്കി''' അഥവാ '''അൽത്തിംഗ്'''. ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതനമായ രണ്ട് പാർലമെൻ്ററി സ്ഥാപനങ്ങളിലൊന്നാണിത്. [[സ്വീഡൻ|സ്വീഡനിലെ]] ജാംതാലാൻഡ് കൗണ്ടിയിലേതാണ് മറ്റൊന്ന്സ്ഥാപനമാണ്. ഐസ്ലൻ്റിൻ്റെ ഇന്നത്തെ തലസ്ഥാനമായ [[റെയ്ക്യവിക്ക്|റെയ്ക്യവിക്കിന്]] ഏകദേശം 45 കിലോമീറ്റർ കിഴക്കുള്ള [[Þingvellir|തിങ്ക്വെറ്റ്ലിറിലെ]] അസെംബ്ലി മൈതാനത്താണ് എ.ഡി. 930-ആമാണ്ടിൽ അൽത്തിങ്കി സമ്മേളനമാരംഭിച്ചത്. ഈ സംഭവത്തെ ഐസ്ലാൻഡിക് കോമൺവെൽത്തിൻ്റെ തുടക്കമായി കണക്കാക്കുന്നു. 1262-ൽ ഐസ്ലൻഡ്, [[നോർവെ|നോർവെയുമായി]] ചേർന്നതിനുശേഷവും 1799 വരെ അൽത്തിങ്കി സമ്മേളനങ്ങൾ തിങ്ക്വെറ്റ്ലിറിൽത്തന്നെ തുടർന്നുപോന്നു. പിന്നീട് 45 വർഷത്തെ ഇടവേളക്കുശേഷം 1844-ൽ അൽത്തിങ്കി പുനർരൂപീകരിച്ച് റെയ്ക്യവിക്കിലേക്ക് മാറ്റി. [[Alþingishús|അൽത്തിങ്കിഷൂസ്]] എന്ന പേരിലറിയപ്പെടന്ന ഇന്നത്തെ പാർലമെൻ്റ് കെട്ടിടം 1881-ലാണ് നിർമ്മിച്ചത്.
[[വർഗ്ഗം:നിയമനിർമ്മാണ സഭകൾ]]
[[വർഗ്ഗം:ഐസ്‌ലാന്റ്]]
"https://ml.wikipedia.org/wiki/അൽത്തിങ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്