"ഷോർട്ട് മെസ്സേജ് സർ‌വീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[ഫോൺ|ഫോണുകളിലും]] [[മൊബൈൽ ഫോൺ|മൊബൈൽ ഫോണുകളിലും]] മറ്റും ചെറിയ രൂപത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതിനാണ് '''എസ്.എം.എസ്.''' എന്നു പറയുന്നത്. ഷോർട്ട് മെസ്സേജ് സർ‌വീസ് (S.M.S - Short Message Service) എന്നാണ്‌ ഇംഗ്ലീഷിൽ ഇതിന്റെ പൂർണ്ണ രൂപം. ലോകത്തെല്ലായിടത്തും എസ്.എം.എസ്. ന് ഒരേ രീതിയാണ്‌ അവലംബിക്കുന്നത്.
 
160 അക്ഷരങ്ങളാണ്‌ ഒരു സാധാരണ സന്ദേശത്തിലുണ്ടാകുക. ഇതിൽ കൂടുതൽ വരുന്ന സന്ദേശങ്ങൾക്ക് അധികനിരക്കുകൾ സേവനദാതാക്കൾ ഈടാക്കാറുണ്ട്.<ref>{{cite web |first=Heather |last=Kelly |url=http://edition.cnn.com/2012/12/03/tech/mobile/sms-text-message-20 |title=OMG, The Text Message Turns 20. But has SMS peaked? |work=CNN |date=December 3, 2012}}</ref>
==അവലംബം==
{{URI scheme}}
[[വർഗ്ഗം:വാർത്താവിനിമയം]]
"https://ml.wikipedia.org/wiki/ഷോർട്ട്_മെസ്സേജ്_സർ‌വീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്