"അഡോൾഫ് ഹിറ്റ്‌ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

412 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
206.180.116.2 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3240915 നീക്കം ചെയ്യുന്നു ?
(ചെ.) (2409:4073:2082:3A58:BC53:F6E:9EFA:53D5 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Irshadpp സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
(206.180.116.2 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3240915 നീക്കം ചെയ്യുന്നു ?)
റ്റാഗ്: തിരസ്ക്കരിക്കൽ
[[1933]] മുതൽ [[1945]] വരെ [[ജർമ്മനി|ജർമ്മനിയുടെ]] ചാൻസലറായിരുന്നു '''അഡോൾഫ് ഹിറ്റ്‌ലർ''' ({{Audio|de-Adolf Hitler.ogg|<small>കേൾക്കുക</small>}}) (ഐ.പി.എ: {{IPA|['a: dɔlf 'hɪtlɚ]}}) ([[ഏപ്രിൽ 20]], [[1889]] – [[ഏപ്രിൽ 30]], [[1945]]). [[1934]] മുതൽ [[1945]] വരെ ഹിറ്റ്‌ലർ [[ഫ്യൂറർ]] എന്ന് അറിയപ്പെട്ടു. [[ഓസ്ട്രിയ|ഓസ്ട്രിയയിൽ]] ജനിച്ച ജർമൻ രാഷ്ട്രീയപ്രവർത്തകനും [[നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി|നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ]] (''നാഷണാത്സോഷ്യലിസ്റ്റീഷ് ഡോയിഷ് ആർബീറ്റെർപാർട്ടി'' ചുരുക്കെഴുത്ത് എൻ.എസ്.ഡി.എ.പി അല്ലെങ്കിൽ [[നാസി പാർട്ടി]]) തലവനും ആയിരുന്ന ഹിറ്റ്‌ലർ ആയിരുന്നു നാസി ജെർമ്മനിയുടേയും [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിലെ]] [[യൂറോപ്പ്|യൂറോപ്പിന്റേയും]] [[ഹോളോകാസ്റ്റ്|ഹോളോകാസ്റ്റിന്റേയും]] കേന്ദ്രം. [[നാസിസം|നാസിസത്തിന്റെ]] ഉപജ്ഞാതാവായി ഹിറ്റ്‌ലർ കരുതപ്പെടുന്നു.
 
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിൽ]] സൈനികനായി ഹിറ്റ്‌ലർ പങ്കെടുത്തിട്ടുണ്ട്. പിന്നീട് എൻ.എസ്.ഡി.എ.പിയുടെ മുൻരൂപമായിരുന്ന [[ജെർമൻ വർക്കേഴ്സ് പാർട്ടി|ജെർമൻ വർക്കേഴ്സ് പാർട്ടിയിൽ]] 1919ൽ ഹിറ്റ്‌ലർ അംഗമായി. 1921ൽ എൻ.എസ്.ഡി.എ.iപിയുടെ don'tതലവനുമായി. like1923 jews-ൽ orഹിറ്റ്‌ലർ blacksഭരണകൂടത്തെ [[പട്ടാള വിപ്ലവം|പട്ടാള വിപ്ലവത്തിലൂടെ]] അട്ടിമറിക്കാൻ ശ്രമിച്ചു. [[beer hall putsch|ബീർ ഹാൾ പുഷ്]] എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു. പിടിയിലായ ഹിറ്റ്‌ലർ ജയിലിലടക്കപ്പെട്ടു. ജയിലിൽ വെച്ചാണ് ഹിറ്റ്‌ലർ തന്റെ ആത്മകഥയായ [[മെയ്ൻ കാംഫ്]] (എന്റെ പോരാട്ടം) എഴുതുന്നത്. 1924ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഹിറ്റ്‌ലറുടെ ജനപിന്തുണ വർദ്ധിച്ചു. ഊർജ്ജിത പ്രഭാവത്തോടെയുള്ള പ്രസംഗങ്ങളിലൂടെ [[വേഴ്സായി ഉടമ്പടി|വേഴ്സായി ഉടമ്പടിയെ]] ആക്രമിച്ചും [[ജെർമ്മൻ ദേശീയത]], [[കമ്യൂണിസ്റ്റ് വിരുദ്ധത]], [[ജൂത വിരുദ്ധത]] എന്നിവയെ പ്രോത്സാഹിപ്പിച്ചുമാണ് ഹിറ്റ്‌ലർ ജനപ്രീതി വർദ്ധിപ്പിച്ചത്. ഇതിലൂടെ ഹിറ്റ്‌ലർ [[നാസി പ്രചാരണം]] ശക്തിപ്പെടുത്തി. 1933 -ൽ ചാൻസലറായി അവരോധിക്കപ്പെട്ട ശേഷം ഹിറ്റ്‌ലർ [[വെയ്മർ റിപ്പബ്ലിക്ക്|വെയ്മർ റിപ്പബ്ലിക്കിനെ]] (പുരാതന ജർമ്മനി) [[നാസി ജർമ്മനി|മൂന്നാം സാമ്രാജ്യമായി]] മാറ്റി. നാസിസത്തിന്റെ ആശയസംഹിത പ്രകാരമായിരുന്നു ഹിറ്റ്‌ലർ ഇത് നടപ്പിലാക്കിയത്.
 
യൂറോപ്യൻ വർകരയിൽ [[നാസി പാർട്ടി|നാസി പാർട്ടിയുടെ]] ആധിപത്യത്തിലുള്ള ഒരു പുതിയ ഭരണക്രമം സ്ഥാപിക്കുക എന്നതായിരുന്നു ഹിറ്റ്‌ലറുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജെർമ്മൻ ജനതക്ക് വാസസ്ഥലം ഒരുക്കുക ([[Lebensraum|ലെബെൻസ്രോം]]) എന്ന ലക്ഷ്യം അയാളുടെ ദേശീയ, പ്രാദേശിക നയങ്ങളിലുണ്ടായിരുന്നു. 1939 -ലെ [[1939 poland invasion|പോളണ്ട് അധിനിവേശത്തിലൂടെയാ]]ണ് തന്റെ ജെർമ്മൻ വിപുലീകരണം ഹിറ്റ്‌ലർ ആരംഭിക്കുന്നത്. ഈ സൈനിക നീക്കമാണ് രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായത്. ഹിറ്റ്‌ലറുടെ കീഴിൽ 1941 -ൽ ജെർമ്മനിയും [[അച്ചുതണ്ട് ശക്തികൾ|സഖ്യകക്ഷികളും]] യൂറോപ്പിന്റേയും വടക്കേ ആഫ്രിക്കയുടേയും ഭൂരിഭാഗവും കൈക്കലാക്കി. എന്നാൽ 1943 ആയപ്പോഴേക്കും ഹിറ്റ്‌ലറിന് തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. യുദ്ധത്തിന്റെ അവസാന ദിനങ്ങൾക്കിടയിൽ, [[ബെർലിൻ യുദ്ധം|ബെർലിൻ യുദ്ധത്തിനിടയിൽ]] ഹിറ്റ്‌ലർ തന്റെ ദീർഘകാല ജീവിതപങ്കാളി [[ഇവ ബ്രൗൺ|ഇവ ബ്രൗണിനെ]] വിവാഹം ചെയ്തു. രണ്ടു ദിവസത്തിനു ശേഷം 1945 ഏപ്രിൽ 30ന് [[ചെമ്പട (സേന)|ചെമ്പട]] പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ ഹിറ്റ്‌ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു. അവരുടെ ശവശരീരങ്ങൾ പിന്നീട് കത്തിക്കപ്പെട്ടു.
 
=== ബാല്യവും വിദ്യാഭ്യാസവും===
[[പ്രമാണംFile:Bundesarchiv Bild 183-1989-0322-506, Adolf Hitler, Kinderbild.jpg|upright|thumb|ഹിറ്റ്‌ലർ ശിശുവായ സമയത്തെ ചിത്രം (c.&nbsp;1889–1890)]]
[[1889]] [[ഏപ്രിൽ 20|ഏപ്രിൽ 20നു]] കസ്റ്റംസിലെ ജീവനക്കാരനായ അലോയ്സ് ഹിറ്റ്‌ലറുടെയും [[ക്ലാര പോൾസിൽ|ക്ലാര പോൾസിലിന്റെയും]] മകനായി അഡോൾഫ് ഹിറ്റ്‌ലർ ജനിച്ചു. [[ഓസ്ട്രിയ-ഹങ്കറി]] പ്രദേശമായ [[ബ്രോണൗ ആം ഇൻ]] ആയിരുന്നു അഡോൾഫിൻറെ ജൻമദേശം. ബ്രോണൗവിലെ സാൽസ്ബർഗർ വോൾസ്റ്റാഡ്റ്റ് 15 എന്ന സ്ഥലത്തെ ഗസ്തോഫ് സം പോമർ എന്ന സത്രത്തിലായിരുന്നു ഹിറ്റ്‌ലറിന്റെ ജനനം.{{sfn|House of Responsibility}} ക്ലാരയുടേയും അലോയ്സിന്റേയും ആറു മക്കളിൽ നാലാമനായിരുന്നു അഡോൾഫ്. അഡോൾഫിന്റെ മൂത്ത സഹോദരങ്ങളായ ഗുസ്താവ്, ഇഡ, ഓട്ടോ എന്നിവർ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു.{{sfn|Shirer|1960|p=6–9}} ഹിറ്റ്‌ലറിന് മൂന്നു വയസ്സുള്ളപ്പോൾ കുടുംബം ജെർമ്മനിയിലെ [[പസാവു|പസാവുവിലേക്ക്]] കുടിയേറി.{{sfn|Rosmus|2004|p=33}} അവിടെ വെച്ചാണ് അഡോൾഫ് [[ബവേറിയൻ ഭാഷ]] പഠിക്കുന്നത്. ഹിറ്റ്‌ലർ തന്റെ പ്രസംഗങ്ങളിൽ [[ഓസ്ട്രിയൻ-ജെർമ്മൻ ഭാഷ|ഓസ്ട്രിയൻ-ജെർമ്മൻ ഭാഷയേക്കാൾ]] ബവേറിയനായിരുന്നു കൂടുതലായി ഉപയോഗിച്ചിരുന്നത്.{{sfn|Keller|2010|p=15}}{{sfn|Hamann|2010|pp=7–8}}{{sfn|Kubizek|2006|p=37}} 1894 -ൽ കുടുംബം [[ലിൻസ്|ലിൻസിലെ]] [[ലിയോണ്ടിംഗ്|ലിയോണ്ടിംഗിലേക്ക്]] താമസം മാറ്റി. 1895 ജൂണിൽ അലോയ്സ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയും [[ലംബാക്ക്|ലംബാക്കിനു]] സമീപത്തെ ഹാഫെൽഡിൽ സ്ഥലം വാങ്ങി താമസം മാറ്റുകയും തേനീച്ച വളർത്തൽ തുടങ്ങുകയും ചെയ്തു. [[ഫിസ്കൽഹാം|ഫിസ്കൽഹാമിനടുത്തുള്ള]] ഒരു ടെക്നിക്കൽ സ്കൂളിലായിരുന്നു അഡോൾഫിന്റെ പ്രാഥമിക വിദ്യാഭ്യാസം. അച്ഛന്റെ അടുത്തുണ്ടായിരുന്ന [[ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം|ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തെ]] കുറിച്ചുള്ള ഒരു ചിത്രപുസ്തകം കണ്ടെത്തിയതിലൂടെയായിരുന്നു ആദ്യമായി അഡോൾഫിന് യുദ്ധത്തോട് അഭിനിവേശം തോന്നിയത്.{{sfn|Kubizek|2006|p=92}}{{sfn|Hitler|1999|p=6}}
 
ഹാഫെൽഡിലെത്തിയ ശേഷം അഡോൾഫ് അച്ഛനുമായി വഴക്കുണ്ടാക്കി. വിദ്യാലയത്തിലെ കണിശമായ നിയമങ്ങളോട് തനിക്ക് ഒത്തു പോകാനാവില്ല എന്ന് അഡോൾഫ് അച്ഛനെ അറിയിച്ചതായിരുന്നു വഴക്കിന് കാരണം.{{sfn|Fromm|1977|pp=493–498}} അലോയിസിന്റെ കൃഷി പരാജയത്തിലേക്ക് നീങ്ങിയപ്പോൾ കുടുംബം കൃഷി നിർത്തി ഹാഫെൽഡിൽ നിന്ന് ലംബാക്കിലേക്ക് നീങ്ങി. 1897 -ലായിരുന്നു ഇത്. ഹിറ്റ്‌ലറെ ദൈവഭക്തിയുള്ളവനും സ്വഭാവശുദ്ധിയുള്ളവനുമായി വളർത്തിയെടുക്കാനായിരുന്നു ക്ലാരയുടെ ശ്രമം. മകൻ വൈദികനായി കാണണമെന്ന് അവർ ആഗ്രഹിച്ചു.{{sfn|Shirer|1960|pp=10–11}} എട്ടു വയസ്സുള്ളപ്പോൾ ഹിറ്റ്‌ലർ പള്ളികളിലെ ചടങ്ങുകളിൽ ഭക്തിപൂർവ്വം പങ്കെടുക്കുകയും സംഗീതം പഠിക്കുകയും ചെയ്തിരുന്നു. പള്ളിയിലെ ഗായകസഘത്തിലെ അംഗവുമായിരുന്നു അദ്ദേഹം. 1898 -ൽ കുടുംബം വീണ്ടും ലിയോണ്ടിംഗിലേക്ക് നീങ്ങി. 1900 ഫെബ്രുവരി രണ്ടിന് ഇളയ സഹോദരനായിരുന്ന [[എഡ്മണ്ട് ഹിറ്റ്‌ലർ|എഡ്മണ്ട്]] അഞ്ചാംപനി വന്ന് മരണപ്പെട്ടത് അഡോൾഫിനെ മാനസികമായി ബാധിച്ചു. ഇതിനെ തുടർന്ന് ക്ലാസിലെ മിടുക്കരിലൊരാളായിരുന്നു അഡോൾഫ് ദുർമുഖനും കോപശീലനും അധ്യാപകരോടും അച്ഛനോടും സ്ഥിരമായി വഴക്കുണ്ടാക്കുന്ന കുട്ടിയുമായി മാറി.{{sfn|Payne|1990|p=22}}
[[പ്രമാണംFile:Klara Hitler.jpg|thumb|left|upright|ഹിറ്റ്‌ലറുടെ മാതാവ്‌ ക്ലാര]]
അലോയ്സിന് കസ്റ്റംസിൽ വളരെ വിജയകരമായ ഒരു കരിയറുണ്ടായിരുന്നു. തന്റെ മകനും ആ വഴി പിന്തുടരണമെന്ന് അലോയ്സ് കരുതി.{{sfn|Kershaw|2008|p=9}} ഒരിക്കൽ അലോയ്സ് അഡോൾഫിനെ കസ്റ്റംസ് ഓഫീസ് സന്ദർശനത്തിനായി കൊണ്ടു പോയതിനെ ദൃഢനിശ്ചയചിത്തരായ രണ്ടു പേരുടെ മത്സരം തുടങ്ങിയ സംഭവമായി പിന്നീട് ഹിറ്റ്‌ലർ വിവരിച്ചിരുന്നു.{{sfn|Hitler|1999|p=8}}{{sfn|Keller|2010|pp=33–34}}{{sfn|Fest|1977|p=32}} ഒരു ക്ലാസിക്കൽ ഹൈസ്കൂളിൽ പോകാനും ചിത്രകാരനാവാനുമുള്ള അഡോൾഫിന്റെ ആഗ്രഹത്തെ അവഗണിച്ച് 1900 സെപ്റ്റംബറിൽ അലോയ്സ് മകനെ ലിൻസിലെ ഒരു [[Realschule|റിയൽ സ്കൂളിലേക്കയച്ചു]].{{sfn|Kershaw|2008|p=8}} (17 വർഷത്തിനു ശേഷം മറ്റൊരു നാസി പ്രമുഖനായിരുന്ന [[അഡോൾഫ് എയ്ഷ്മാൻ]] പഠിച്ചതും ഇതേ സ്കൂളിലായിരുന്നു.{{sfn|Lipstadt|2011|p=272}}) അഡോൾഫ് ഇതിനെ എതിർത്തു. അച്ഛന്റെ തീരുമാനത്തെ എതിർക്കാൻ അഡോൾഫ് സ്കൂളിൽ ഉഴപ്പി. തന്റെ പ്രോഗ്രസ് കാർഡ് കാണുമ്പോൾ അച്ഛന് താൻ ചെയ്തത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുമെന്നും തന്നെ ടെക്നിക്കൽ സ്കൂളിൽ മാറ്റിപ്പഠിപ്പിക്കുമെന്നും കരുതിയാണ് താനങ്ങനെ ചെയ്തതെന്ന് ഹിറ്റ്‌ലർ [[മെയിൻ കാംഫ്|മെയിൻ കാംഫിൽ]] വീശദീകരിക്കുന്നുണ്ട്.{{sfn|Hitler|1999|p=10}}
 
 
1905 മുതൽ ഹിറ്റ്‌ലർ [[വിയന്ന|വിയന്നയിൽ]] ഒരു [[ബൊഹീമിയനിസം|ബൊഹീമിയൻ]] ജീവിതം നയിച്ചു. അനാഥർക്കുള്ള ആനുകൂല്യങ്ങളും അമ്മ നൽകിയ സാമ്പത്തിക സഹായങ്ങളുമായിരുന്നു ഹിറ്റ്‌ലറുടെ കൈമുതൽ. ഒരു സാധാരണ ജോലിക്കാരനായും ചിത്രകാരനായും ജലച്ഛായ വിൽപ്പനക്കാരനായും ഹിറ്റ്‌ലർ കഴിഞ്ഞുകൂടി. പിന്നീട് വിയന്നയിലെത്തന്നെ അക്കാദമി ഓഫ് ഫൈൻ ആർട്സ് കോളേജിൽ പ്രവേശനം നേടാനായി ഹിറ്റ്‌ലറുടെ ശ്രമം. രണ്ടു തവണ പ്രവേശനപരീക്ഷ എഴുതിയിട്ടും വിജയിക്കാനായില്ല. ഹിറ്റ്‌ലറിന് ചിത്രകാരനാകാനുള്ള കഴിവില്ലെന്നും ആർക്കിടെക്റ്റാവാനുള്ള ഭാവിയുണ്ടെന്നും സ്ഥാപനമേധാവി ഹിറ്റ്‌ലറിനോട് പറഞ്ഞു.{{sfn|Bullock|1962|pp=30–31}} എന്നാൽ അതിനുള്ള വിദ്യാഭ്യാസ യോഗ്യത ഹിറ്റ്‌ലർക്കുണ്ടായിരുന്നില്ല.{{sfn|Hitler|1999|p=20}}
[[പ്രമാണംFile:The Courtyard of the Old Residency in Munich - Adolf Hitler.jpg|thumb|left|വിയന്നയിൽ വെച്ച് ഹിറ്റ്‌ലർ വരച്ച ഒരു പെയിന്റിംഗ്, 1914|കണ്ണി=Special:FilePath/The Courtyard of the Old Residency in Munich - Adolf Hitler.jpg]]
ഇതിനിടെ [[ക്ലാര ഹിറ്റ്ലർ|ക്ലാരയുടെ]] രോഗം വളരെ കൂടുതലായി. അവസാനകാലത്ത് മകൻ ഒപ്പമുണ്ടായിരിക്കണമെന്ന് അവർ ആഗ്രഹിച്ചു. പലവട്ടം ഹിറ്റ്‌ലറെ വിവരമറിയിച്ചു. എന്നാൽ ഫൈൻ ആർട്സ് കോളേജിൽ പ്രവേശനം കിട്ടാതെ വീട്ടിലേക്കില്ലെന്ന് ഹിറ്റ്‌ലർ വാശിപിടിച്ചു. ഒടുവിൽ മകനെ കാണാതെ ആ അമ്മ 47 -ആം വയസ്സിൽ മരണത്തിനു കീഴടങ്ങി. ഹിറ്റ്‌ലർ നാട്ടിൽ മടങ്ങിയെത്തുന്നത് അമ്മയുടെ സംസ്ക്കാരചടങ്ങിൽ പങ്കെടുക്കാനായിരുന്നു. അമ്മയോട് ഹിറ്റ്‌ലർക്ക് ഗാഢമായ ആത്മബന്ധം ഉണ്ടായിരുന്നു.അദ്ദേഹം അമ്മയുടെ ചിത്രം ഒപ്പം കൊണ്ടു നടന്നു. അമ്മ മരിക്കുമ്പോൾ 18 വയസ്സായിരുന്നു ഹിറ്റ്‌ലർക്ക്. അമ്മയുടെ ഒസ്യത്ത് പ്രകാരം കാര്യമായ സ്വത്തൊന്നും മകനു വേണ്ടി അവശേഷിച്ചിരുന്നില്ല.ഹിറ്റ്‌ലറുടെ പഠനത്തിനു വേണ്ടിയും ക്ലാരയുടെ ചികിത്സക്കു വേണ്ടിയും സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ചെലവായിക്കഴിഞ്ഞിരുന്നു. ഒടുവിൽ ഒരു ബൈബിളും നൂറ് ക്രോനനുമായി ഹിറ്റ്‌ലർ വിയന്നയിലേക്ക് മടങ്ങി.
 
22

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3363886" എന്ന താളിൽനിന്ന് ശേഖരിച്ചത്