"ഉപഗൂഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
 
ഒരു ജ്യോതിർപ്രതിഭാസം.വസ്തുവിനെ ഭൂമിയിൽവീക്ഷിക്കുമ്പോൾ നിന്ന് നോക്കുമ്പോൾവസ്തുവിനും വലുതായിവീക്ഷകനും തോന്നുന്നഇടയിൽ ഒരുകൂടി ജ്യോതിർഗോളത്തെകടന്നുപോകുന്ന അതിലുംമറ്റൊരു ചെറിയവസ്തുവിനാൽ ഒരുവീക്ഷണവസ്തു ഗോളം മറക്കുന്ന പ്രതിഭാസമാണ് [[സംതരണം]] അഥവാ Transit. എന്നാൽ ഒരു വാനവസ്‌തു അതിലും ചെറിയ വാനവസ്‌തുവിനെ മറച്ചുകൊണ്ട്‌ കടന്നുപോകുന്നതിനെയാണ‌്മറയ്ക്കപ്പെടുന്നതിനെയാണ് '''ഉപഗൂഹനം''' അഥവാ '''occultation''' എന്നു പറയുന്നത്‌. എന്നാൽ കടന്നുപോകുന്ന വസ്തു വീക്ഷണവസ്തുവിനെ പൂ൪ണമായും മറയ്ക്കുന്നില്ലെങ്കിൽ അതിന് [[സംതരണം]] അഥവാ Transit എന്നാണ് പറയുക. ആകാശത്ത് ചന്ദ്രൻ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും, ഗ്രഹങ്ങൾ നക്ഷത്രങ്ങളെയും ഉപഗൂഹനം ചെയ്യുന്നത്‌ സാധാരണമാണ്‌. സംതരണത്തെയും ഉപഗൂഹനത്തെയും ഒന്നിച്ച് ചേർത്ത് ഗൂഹനം എന്നു പറയപ്പെടുന്നു. ഗൂഹനകാരണമായി വീക്ഷകന്റെ മേൽ ഒരു നിഴൽ പതിക്കുകയാണെങ്കിൽ അതാണ് ഗ്രഹണം.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഉപഗൂഹനം" എന്ന താളിൽനിന്ന് ശേഖരിച്ചത്