"നിവിൻ പോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
==തൊഴിൽ രംഗത്തിൽ==
===സിനിമാരംഗത്ത്===
[[മലർവാടി ആർട്സ് ക്ലബ്]] എന്ന മലയാളചലച്ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന നിവിൻ, തുടർന്ന് സിനിമാരംഗത്ത് സജ്ജീവമാകാൻ തുടങ്ങി. ''[[ട്രാഫിക് (ചലച്ചിത്രം)|ട്രാഫിക്]]'', ''ദി മെട്രോ'', ''[[സെവൻസ്]]'' തുടങ്ങിയ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആ ക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പോലീസ് നായക കഥാാപാത്രം നിവിൻ പോളി യെ അക്ഷരാർത്ഥ്ഥത്തിൽ ഹീറോ ആക്കി...[[വിനീത് ശ്രീനിവാസൻ]] സംവിധാനം ചെയ്ത [[തട്ടത്തിൻ മറയത്ത്|തട്ടത്തിൻ മറയത്തിലെ]] നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു നടിശാന്തികൃഷ്ണയുടെ തിരിച്ചുവരവായിരുന്ന ഞണ്ടുകളുടെനാട്ടിൽ ഒരിടവേള എന്ന പടം നിർമ്മിച്ചു..<ref>[http://malayalam.webdunia.com/entertainment/film/review/1207/06/1120706046_3.htm/ മലർവാടിയിൽ കണ്ട നിവിൻ പോളിയെ മറക്കാം]</ref>
 
== അഭിനയിച്ച ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/നിവിൻ_പോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്