"ഇ.കെ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

55 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
കോഴിക്കോട് ജില്ലയിൽ നിന്നുള്ള [[സി.പി.ഐ.]] നേതാക്കളിലൊരാളും പതിമൂന്നാം[[പതിനാലാം കേരളനിയമസഭ|പതിനാലാം കേരള നിയമസഭയിൽ]] [[നാദാപുരം നിയമസഭാമണ്ഡലം|നാദാപുരം മണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗവുമാണ് '''ഇ.കെ. വിജയൻ'''. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, മോട്ടോർ വെഹിക്കിൾ വർക്കേഴ്സ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
 
==ജീവിതരേഖ==
ടി.വി. ബാലകൃഷ്ണൻ കിടാവിന്റെയും ഇ.കെ. കമലാക്ഷിയമ്മയുടെയും മകനായി 1953 ജനുവരി 2-ന് ജനനം. [[എ.ഐ.എസ്.എഫ്.]]-ലൂടെ പൊതുരംഗത്തെത്തി. എ.ഐ.എസ്.എഫ്.-ന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി. സി.പി.ഐ ജില്ലാ സെക്രട്ടറി, [[എ.ഐ.ടി.യു.സി.]] ജില്ലാ സെക്രട്ടറി, സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഒന്നരമാസത്തോളം ജയിൽവാസമനുഷ്ടിക്കേണ്ടി വന്നിട്ടുണ്ട്.<ref>[http://niyamasabha.org/codes/13kla/members/e_k_vijayan.htm ജീവിതരേഖ-ഇ.കെ. വിജയൻ] കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3363594" എന്ന താളിൽനിന്ന് ശേഖരിച്ചത്