"ഡാർക്ക്‌ (ടിവി പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

595 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
== സ്വീകരണം==
പരമ്പരയുടെ ആദ്യ സീസണിനു മികച്ച നിരൂപണം ലഭിച്ചു. 1990 ലെ ട്വിൻ പീക്സ്, 2016 ൽ നെറ്റ്ഫ്ലിക്സ് നിർമിച്ച സ്ട്രാനേഴ്സ് തിങിനും എന്നീ പരമ്പരകളുമായി ഉള്ള സമാനതയെക്കുറിച്ചും പല നിരൂപകരും ശ്രദ്ധിക്കുകയുണ്ടായി. റേറ്റിംഗ് വെബ്സൈറ്റ് ആയ [[റോട്ടൻ ടൊമാറ്റോസ്|റോട്ടൻ ടൊമാറ്റോസിൽ]] 88% സ്കോർ ഡാർക്ക്‌ നേടി.<ref>{{cite web|title=Dark: Season 1|url=https://www.rottentomatoes.com/tv/dark/s01/|website=[[Rotten Tomatoes]]|accessdate=3 December 2017}}</ref> പരമ്പരയുടെമാത്രവുമല്ല [[റോട്ടൻ ടൊമാറ്റോസ്|റോട്ടൻ ടൊമാറ്റോ]] ഉപയോക്താക്കൾ ഈ സീരിസിനെ നെറ്റ്ഫ്ലിക്ക്സ്-ൽ ഇറങ്ങിയ ഏറ്റവും മികച്ച തനതു സീരീസ്‌ ആയി തെരഞ്ഞെടുത്തു<ref>{{Cite web|url=https://editorial.rottentomatoes.com/article/the-netflix-original-series-showdown/|title=RT USERS CROWN DARK THE GREATEST NETFLIX ORIGINAL SERIES|access-date=|last=|first=|date=|website=|publisher=}}</ref>. പ്രമേയം, അതിന്റെ ആഖ്യാനത്തിന്റെ സങ്കീർണ്ണതയും അതിന്റെ വേഗതയും നിരൂപകർ പ്രസംസിച്ചു.<ref>{{cite web|title=Dark review – a classy, knotty, time-travelling whodunnit for TV|url=https://www.theguardian.com/tv-and-radio/2017/dec/01/dark-review-a-classy-knotty-time-travelling-whodunnit-for-tv|website=[[The Guardian]]|accessdate=3 December 2017}}</ref> ഈ പരമ്പര സ്ട്രേഞ്ചർ തിങ്സിനേക്കൾ സങ്കീർണവും ആഴ്ന്നിറങ്ങിയതും, ട്വിൻ പീക്സിന്റെ ആഖ്യാന ശൈലിയുടെ സ്മരണ ഉണർത്തുന്നതുമാണ് എന്ന് പല നിരൂപകരും നിരീക്ഷിച്ചു.<ref>{{cite web|title=Is This New German Netflix Show The Next Stranger Things|url=http://www.refinery29.com/2017/12/183463/dark-netflix-show-like-stranger-things|website=Refinery 29|accessdate=3 December 2017}}</ref>
 
== അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3363533" എന്ന താളിൽനിന്ന് ശേഖരിച്ചത്