"ആൻ ഫ്രാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
=== മരണം ===
[[പ്രമാണം:Anne frank memorial bergen belsenMemorial_for_Margot_and_Anne_Frank.jpg|thumb|left|ആനിന്റെയും മാർഗറ്റിന്റെയും സ്മാരകം]]
 
ഭക്ഷണവും വസ്ത്രവും മരുന്നുമായിരുന്നു കോൺസൻട്രേഷൻ ക്യാപുകളിലെ ഏറ്റവും പ്രധാന പ്രശ്നം.'സ്കാബീസ്' എന്ന ത്വക് രോഗം പിടിപ്പെട്ട ആനിനെയും മാർഗോട്ടിനെയും ബർഗൻ ബെൽസൻ ക്യാപിലേക്ക് മാറ്റി. അങ്ങനെ [[1944]] [[ഒക്ടോബർ 28]]-ന്‌ അമ്മയും മക്കളും വേർപിരിഞ്ഞു. [[1945]] [[ജനുവരി 6]]-ന്‌ ഈഡിത്ത് ഫ്രാങ്ക് ലോകത്തോടു വിടപറഞ്ഞു. പട്ടിണിയായിരുന്നു മരണകാരണം. അമ്മയുടെ മരണത്തിന്‌ രണ്ടുമാസം മുമ്പാണ്‌ ജർമ്മനിയിലെ ബെർഗൻ ബെൽസണിലേക്ക് മാർഗോട്ടിനെയും ആനിനെയും കൊണ്ടുപോകുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3363487" എന്ന താളിൽനിന്ന് ശേഖരിച്ചത്