"കേരള പി.‌ഡബ്ല്യു.‌ഡി ഡിസൈൻ വിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഡിസൈൻ, റിസർച്ച്, ഇൻവെസ്റ്റിഗേഷൻ എന്നിവയും, ഈ പദ്ധതികളുടെ ഗുണമേന്മയുമായി ബന്ധപെട്ട കാര്യങ്ങളും, കൈകാര്യം ചെയ്യുക എന്നതാണ് ഡിസൈൻ വിംഗിന്റെ പ്രധാന ചുമതല.
 
{{Infobox Govt Agency|agency_name=കേരള പി‌.ഡബ്ല്യു‌.ഡി ഡിസൈൻ വിംഗ്.|formed=2017|preceding1=DRIQ Board|headquarters=ചീഫ് ഡിസൈൻ ഓഫീസ്, തിരുവനന്തപുരം|parent_agency=കേരള പൊതുമരാമത്ത് വകുപ്പ്|chief1_position=ചീഫ് എഞ്ചിനീയർ (ഡിസൈൻ)|child1_agency=റീജിയണൽ ഡിസൈൻ ഓഫീസ്, എറണാകുളം|child2_agency=റീജിയണൽ ഡിസൈൻ ഓഫീസ്, കോഴിക്കോട്}}
 
ഡിസൈൻ വിംഗിന്റെ ചുമതല ഒരു ചീഫ് എഞ്ചിനീയർക്കാണ്. അദ്ദേഹത്തെ സഹായിക്കുവാനായി ഡയറക്ടർ (റിസർച് ആൻഡ്‌ ക്വാളിറ്റി കൺട്രോൾ), ഡയറക്ടർ (ബിൽഡിംഗ്‌സ്), ഡയറക്ടർ (ഹൈവേസ്) എന്നിവർ ഉണ്ട്.
"https://ml.wikipedia.org/wiki/കേരള_പി.‌ഡബ്ല്യു.‌ഡി_ഡിസൈൻ_വിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്