"ഡൽഹി ജുമാ മസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 52:
 
[[ചിത്രം:Jamamasjid.JPG|right|thumb|300px|ജമാ മസ്ജിദ്]]
[[ദില്ലി|ദില്ലിയിലെ]] [[ചാന്ദ്നി‌ ചൗക്ക്|ചാന്ദ്‌നി ചൗക്കിൽ]] സ്ഥിതി ചെയ്യുന്ന പുരാതനമായ [[മോസ്ക്|മോസ്കാണ്‌]] '''മസ്ജിദ്-ഇ-ജഹാൻ നുമാ''' (ഹിന്ദി: मस्जिद-ए-जहां नुमा, ഉർദ്ദു: مسجدمسجدِ جہانجہاں‌ نمہنما). '''ജമാ മസ്ജിദ്, ജാമി മസ്ജിദ്, ജാമിയ മസ്ജിദ്''' എന്നിങ്ങനെയും പൊതുവെ അറിയപ്പെടുന്നു. 1644-56 കാലയളവിൽ [[മുഗൾ ചക്രവർത്തി]] [[ഷാ ജഹാൻ|ഷാ ജഹാനാണ്‌]] ഈ പള്ളി പണി തീർത്തത്. ഷാ ജഹാൻ ദില്ലിയിലെ തന്റെ പുതിയ തലസ്ഥാനനഗരമായ [[ഷാജഹാനാബാദ്|ഷാജഹാനാബാദിലെ]] (ഇന്നത്തെ [[പുരാനാ ദില്ലി]]) നമസ്കാരപ്പള്ളിയായാണ്‌ ഇത് പണിതത്.<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 64, ISBN 81 7450 724</ref> ഇന്ത്യയിലെ അറിയപ്പെടുന്ന മുസ്ലിം പള്ളികളിൽ ഒന്നാണിത്. ദില്ലിയിലെത്തന്നെ ഏറ്റവും തിരക്കേറിയ കച്ചവടകേന്ദ്രങ്ങളിലൊന്നായ ചാന്ദ്‌നി ചൗക്കിലാണ്‌ പള്ളി സ്ഥിതി ചെയ്യുന്നത്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ഡൽഹി_ജുമാ_മസ്ജിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്