"ഉർദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 22:
 
==ചരിത്രം==
[[ഇന്ത്യയുടെ വിഭജനം|ഇന്ത്യയുടെ വിഭജനത്തിനു]] മുമ്പ് ഇന്നത്തെ ഉർദുവും [[ഹിന്ദി|ഹിന്ദിയും]], ''[[ഹിന്ദുസ്താനി]]'' എന്നോ ''ഉർദു'' എന്നോ ആയിരുന്നു അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് അക്കാലത്തിനു മുമ്പുള്ള ഉർദുവിന്റെയും ഹിന്ദുസ്താനിയുടെയും ചരിത്രം ഒന്നുതന്നെയാണ്.
 
[[ദില്ലി|ദില്ലിയാണ്]] ഉർദുവിന്റെ ജന്മസ്ഥലമായി കണക്കാക്കുന്നത്. ദില്ലിയിൽ ജീവിക്കാത്ത ആരെയും ഉർദുവിന്റെ യഥാർത്ഥവിദ്വാനായി കണക്കാക്കാനാവില്ലെന്നും പുരാനി ദില്ലിയിൽ [[ജമാ മസ്ജിദ്|ജമാ മസ്ജിദിന്റെ]] പടവുകളാണ് ഈ ഭാഷയുടെ ഏറ്റവും മികച്ച പഠനകേന്ദ്രമെന്നുമാണ് [[Abdul Haq (urdu scholar)|മൗലവി അബ്ദുൾ ഹഖ്]] പരാമർശിച്ചിരിക്കുന്നത്.<ref name=LM-35>{{cite book|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്|page=35}} [https://books.google.co.in/books?id=wYW5J-jQn8QC&pg=PA35#v=onepage&q&f=false ഗൂഗിൾ ബുക്സ് കണ്ണി]</ref> ദില്ലിയിലെ മുഗൾ ഭരണകാലത്ത് നിരവധി ഉർദു സാഹിത്യകാരന്മാരും സൃഷ്ടികളും ഉടലെടുത്തു.
"https://ml.wikipedia.org/wiki/ഉർദു" എന്ന താളിൽനിന്ന് ശേഖരിച്ചത്