"മൂത്തോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
| runtime =
| country = ഇന്ത്യ
| language = [[മലയാളം]]<br>[[ഹിന്ദി]]<br>[[ജസരി]]
| budget =
| gross =
}}
[[നിവിൻ പോളി]] കേന്ദ്രകഥാപാത്രമാക്കി [[ഗീതു മോഹൻദാസ്]] സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യൻ സാഹസിക ചലച്ചിത്രമാണ് '''മൂത്തോൻ'''.<ref>https://indianexpress.com/article/entertainment/entertainment-others/geetu-mohandas-wins-global-filmmaking-award-at-sundance-film-festival-2016/</ref> ചിത്രത്തിന്റെ [[തിരക്കഥ]] തയ്യാറാക്കുന്നത് പ്രശസ്ത ഹിന്ദി സംവിധായകനായ [[അനുരാഗ് കശ്യപ്|അനുരാഗ് കശ്യപും]] ഗീതു മോഹൻദാസും ചേർന്നാണ്. ഈ ബഹുഭാഷ ചിത്രം നിർമ്മിക്കുന്നത് ആനന്ദ് എൽ റായ്, അജയ് ജി. റായ്, അലൻ മക്ക്അലക്സ് എന്നിവരാണ്.<ref>https://timesofindia.indiatimes.com/entertainment/malayalam/movies/news/nivin-pauly-to-play-mullakoya-in-geethu-mohandass-moothon/articleshow/58340145.cms</ref>
ഈ ചിത്രം ഗീതു മോഹൻദാസിന്റെ മലയാളത്തിലെ ആദ്യത്തെ മുഴുനീള ചിത്രമാണ്. ഒരാൾ അയാളുടെ മൂത്ത സഹോദരനെ തേടി പോവുന്ന കഥയാണ് ചിത്രം പറയുന്നത്. [[ലക്ഷദ്വീപ്|ലക്ഷദ്വീപിലാണ്]] ഈ സിനിമ ചിത്രീകരിച്ചത്.ദ്വീപ് ഭാഷ എന്നറിയപ്പെടുന്ന [[ജസരി]] എന്ന മലയാളത്തിന്റെ ഉപഭാഷയിലും ഹിന്ദിയിലുമാണ് സംഭാഷണം.<ref>https://www.thehindu.com/entertainment/movies/In-conversation-with-Geetu-Mohandas/article17022593.ece</ref>
 
==അഭിനയിച്ചവർ==
"https://ml.wikipedia.org/wiki/മൂത്തോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്