"ഗ്ലൂക്കോസ് മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 20:
അനേകം ആഴ്ചകളിലെ പരിശോധനാഫലകൾ (സമയം അടക്കം) സൂക്ഷിക്കുവാനും കമ്പ്യൂട്ടറിലേക്കൊ മെഡിക്കൽ സോഫ്റ്റ് വെയറിലേക്കൊ പകർതാനും ഉതുകുന്ന സംവിധാനങ്ങളുള്ള ഗ്ലൂക്കോസ് മീറ്ററുകൾ ഇന്ന് ലഭ്യമാണ്.
ഗ്ലൂക്കോ ഫോണുകളാണ് മറ്റൊരു നവീന ഉപകരണം<ref>{{cite web|title=Glucophone|url=https://www.diabetesnet.com/healthpia-glucophone|accessdate=12 ഒക്ടോബർ 2016|ref=1}}</ref>, മൊബൈൽ ഫോണിന്റെ പിന്നിൽ ഘടിപ്പിച്ച ഗ്ലൂക്കോസ് മീറ്ററിൽ രക്തം പരിശോധിച്ച ഫലങ്ങൾ ഫോണീൽ സൂക്ഷിക്കുവാനും ആശുപത്രീ, ഡോക്ടർ, വെബ്സൈറ്റ് എന്നിവയിലേക്ക് ഉടനടി അയച്ച് കൊടുക്കുവാനും ഇവ സജ്ജീകരിച്ചിട്ടുണ്ട്.
==അവലംബം==
 
{{Reflist}}
{{Commons category|Glucose meters}}
 
"https://ml.wikipedia.org/wiki/ഗ്ലൂക്കോസ്_മീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്