"ഗ്ലൂക്കോസ് മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{prettyurl|Glucose meter}}
[[Image:glucose meters.jpg|right|thumb|300px|വിവിധ കാലങ്ങളായി രൂപപ്പെട്ടതാണ് ഗ്ലൂക്കോസ് മീറ്റർ ,മുമ്പ് അഞ്ച് മിനിറ്റ് വേണ്ടിയിരുന്ന ഉപകരണങ്ങളുടെ സ്ഥാനത്ത് ഇന്ന് അഞ്ച് സെക്കൻഡ് തന്നെ ആവശ്യമില്ലാത്തവയാണുള്ളത്..]]
 
[[രക്തത്തിലെ പഞ്ചസാര|രക്തത്തിലെ പഞ്ചസാരയുടെ]] അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന വൈദ്യോപകരണമാണ് ഗ്ലുക്കോസ് മീറ്റർ. ഗ്ലൂക്കോമീറ്റർ എന്ന് പരക്കെ പറയാറുണ്ടെങ്കിലും, glucometer എന്നത് Bayer കമ്പനിയുടെ [[ട്രേഡ് മാർക്ക്|ട്രേഡ് മാർക്ക് നാമമാണ്]].<br />
ഇന്ന് [[പ്രമേഹം|പ്രമേഹ]] രോഗികളിൽ വലിയൊരു വിഭാഗം ആളുകൾ, സ്വയം പരിശോധനയ്ക്കായി വീടുകളിൽ ഉപയോഗിച്ചു വരുന്ന ഉപകരണമാണിത്. [[ഹൈപ്പോഗ്ലൈസീമിയ|പഞ്ചസാരക്കുറവ് (Hypoglycemia)]] അവസ്ഥകളിലും ഈു ഉപകരണം ധാരാളമായി ആശ്രയിക്കപ്പെട്ട് വരുന്നു. ഉപയോക്ത സൗഹൃദവും, ചെലവ് കുറഞ്ഞതുമായ ഈ പരിശോധന സംവിധാനം പലപ്പോഴും രോഗ ചികൽസയ്ക്ക് നിർണ്ണായകമാവാറുണ്ട്.<br />
==പരിശോധന രീതി==
വിരൽ തുമ്പിൽ നിന്നോ, കാതിൽ നിന്നോ സൂചികൊണ്ട് ഒന്നോ രണ്ടോ തുള്ളി രക്തം കുത്തിയെടുത്ത് ഒരു രാസ സ്ട്രിപ്പിൽ നിക്ഷേപിച്ച് , ആ സ്ടിപ്പ് ഗ്ലൂക്കോസ് മീറ്ററിൽ വായിച്ചെടുക്കുന്നതാണ് പരിശോധന രീതി.<br />
[[Image:glucose meters.jpg|right|thumb|300px|വിവിധ കാലങ്ങളായി രൂപപ്പെട്ടതാണ് ഗ്ലൂക്കോസ് മീറ്റർ ,മുമ്പ് അഞ്ച് മിനിറ്റ് വേണ്ടിയിരുന്ന ഉപകരണങ്ങളുടെ സ്ഥാനത്ത് ഇന്ന് അഞ്ച് സെക്കൻഡ് തന്നെ ആവശ്യമില്ലാത്തവയാണുള്ളത്..]]
 
==ചരിത്രം==
"https://ml.wikipedia.org/wiki/ഗ്ലൂക്കോസ്_മീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്