"ബാലൻ കെ. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

162 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9:
| birth_name = ബാലകൃഷ്ണൻ നായർ
| birth_date = {{Birth date |1933|04|04}}
| birth_place = [[Chemancheri|ചേമാഞ്ചേരി]], [[Calicut|കോഴിക്കോട്]], [[ബ്രിട്ടീഷ് ഇന്ത്യ]]{{flag|British Raj}}
| death_date = {{Death date and age|2000|08|26|1933|04|04}}
| death_place = [[Thiruvananthapuram|തിരുവനന്തപുരം]], [[Kerala|കേരളം]], [[ഇന്ത്യ]] {{flag|India}}
| mothertounge = [[Malayalam|മലയാളം]]
| other_names =
| occupation = [[Actor|നടൻ]]
| years_active =
| spouse = ശാരദ നായർ
വരി 25:
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര രംഗത്തെ]] പ്രശസ്തനായ അഭിനേതാവായിരുന്നു '''ബാലകൃഷ്ണൻ നായർ''' എന്ന '''ബാലൻ കെ. നായർ''' ([[ഏപ്രിൽ 4]], [[1933]] – [[ഓഗസ്റ്റ് 26]], [[2000]]). 1981-ൽ [[മികച്ച നടനുള്ള ഇന്ത്യയിലെ ദേശീയപുരസ്കാരം|ഏറ്റവും നല്ല അഭിനേതാവിനുള്ള ദേശീയപുരസ്കാരം]] ''[[ഓപ്പോൾ]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ലഭിച്ചു.
 
[[1933]] [[ഏപ്രിൽ 4]]-നു [[കോഴിക്കോട്]] ജില്ലയിലെ [[ചേമഞ്ചേരി]] എന്ന സ്ഥലത്ത് രാമൻ നായർ-ദേവകിയമ്മ ദമ്പതികളുടെ മകനായാണ്‌ ബാ‍ലൻ കെ. നായർ ജനിച്ചത്. സിനിമാ അഭിനയത്തിനു മുൻപ് അദ്ദേഹം കോഴിക്കോട്ട് ഒരു മെക്കാനിക്ക് ആയി ജോലിചെയ്തു. സ്വന്തമായി ഒരു ലോഹ വർക്ഷോപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം കോഴിക്കോട് [[സംഗമം തീയേറ്റർ|സംഗമം തീയേറ്ററുമായി]] ചേർന്ന് പ്രവർത്തിച്ചിരുന്നു. [[ഷൊർണ്ണൂർ]] സ്വദേശിനിയായ ശാരദയെ വിവാഹം കഴിച്ചതിനു ശേഷം അദ്ദേഹം [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഷൊർണ്ണൂർ|ഷൊർണ്ണൂരേക്ക്]] താമസം മാറി.
 
ആദ്യചിത്രമായ ''[[നിഴലാട്ടം]]'' 1972-ൽ പുറത്തുവന്നു. [[പി.എൻ. മേനോൻ]] ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. പിന്നീട് സിനിമയിൽ സജീവമായ അദ്ദേഹം മലയാളത്തിൽ 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും വില്ലൻ കഥാപാത്രങ്ങളായിരുന്നു. ''അതിഥി'', ''തച്ചോളി അമ്പു'' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് ഏറ്റവും നല്ല അഭിനയത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ''ഓപ്പോൾ'' എന്ന ചിത്രത്തിലെ പരിവർത്തനം വന്ന സൈനിക ഓഫീസറുടെ കഥാപാത്രത്തിന് ബാലൻ കെ. നായർക്ക് 1981-ൽ മികച്ച നടനുള്ള പരമോന്നത ബഹുമതിയായ [[ഭരത് അവാർഡ്]] ലഭിച്ചു.
വരി 31:
''ഈനാട്'', ''ആര്യൻ'', ''ഒരു വടക്കൻ വീരഗാഥ'' എന്നിവ ബാലൻ കെ. നായരുടെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം 1990-ൽ പുറത്തുവന്ന ''കടവ്'' എന്ന ചിത്രമായിരുന്നു. ഒരു തോണിക്കാരന്റെ വേഷമായിരുന്നു ഇതിൽ ബാലൻ കെ നായർക്ക്.
 
അവസാനകാലത്ത് ഒരുപാടു നാൾ രോഗബാധിതനായിരുന്നഅർബുദരോഗബാധിതനായിരുന്ന ബാലൻ കെ നായർ [[2000]] [[ഓഗസ്റ്റ് 26]]-നു തിരുവനന്തപുരത്ത്തിരുവനന്തപുരത്തെ [[ശ്രീചിത്രാ ആശുപത്രി]]യിൽ വച്ച് അന്തരിച്ചു. മരണസമയത്ത് 67 വയസ്സായിരുന്നു അദ്ദേഹത്തിന്.
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3361802" എന്ന താളിൽനിന്ന് ശേഖരിച്ചത്