"ഇന്തോ-ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
}}
[[Image:IndoChina1886.jpg|thumb|300px|ഇന്തോ-ചൈന [[1886]]]]
[[തെക്കുകിഴക്കേ ഏഷ്യ|തെക്കു കിഴക്കേ ഏഷ്യയിൽ]] വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് '''ഇന്തോ-ചൈന''' . [[കംബോഡിയ]], [[വിയറ്റ്നാം]],[[ലാവോസ്]] എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്.
[[കംബോഡിയ]],[[വിയറ്റ്നാം]],[[ലാവോസ്]] എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്.
==ചരിത്രം==
1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ, വിയറ്റ്നാം, ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു. പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്. മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ. [[ബുദ്ധമതം]],[[താവോയിസം]], [[കൺഫ്യൂഷനിസം]] എന്നിവയാണ് പ്രബല മതങ്ങൾ. വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമതത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.
 
== പേരിന് പിന്നിൽ ==
"https://ml.wikipedia.org/wiki/ഇന്തോ-ചൈന" എന്ന താളിൽനിന്ന് ശേഖരിച്ചത്