"എം.എസ്. ആന്ദ്രനോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| notable_works = A Grammar of Malayalam Language in Historical treatment
}}
മലയാള ഭാഷാ ചരിത്രത്തിലും ഭാഷാ ഘടനയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പണ്ഡിതനാണ് '''മിഖായേൽ സെർഗേവിച്ച് ആന്ദ്രനോവ്''' എന്ന '''എം.എസ്. ആന്ദ്രനോവ്(1931 - 2009)'''. ദ്രാവിഡ ഭാഷാ ശാസ്ത്രജ്ഞനായ ഇദ്ദേഹത്തിന്റെ മുഖ്യ സംഭാവനകളിലൊന്നാണ് A Grammar of Malayalam Language in Historical treatment എന്ന ഗ്രന്ഥം. ഇതു കൂടാതെ Malayalam Language എന്ന ഗ്രന്ഥത്തിൽ മലയാളത്തിന്റെ ഭാഷാ സ്വരൂപം ലഘുവായി വിവരിച്ചിട്ടുണ്ട്. <ref>മലയാള ഭാഷശാസ്ത്രജ്ഞർഭാഷാശാസ്ത്രജ്ഞർ, സമ്പാദനം : നൗഷാദ്. എസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2015</ref>വാ
 
38000 വാക്കുകളുള്ള റഷ്യൻ മലയാളം നിഘണ്ടുവും ഇദ്ദേഹം പ്രസിദ്ധീകരിച്ചു. <ref>https://www.onmanorama.com/news/columns/keralaspora/2018/09/18/russia-indologist-andronov-tamil-malayalam.html</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/എം.എസ്._ആന്ദ്രനോവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്