"ഫ്രാൻസിസ് മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 78:
 
==ആദ്യകാല ജീവിതം==
[[ബ്യൂണസ് അയേഴ്സ്|ബ്യൂണസ് അയേഴ്സിൽ]] [[ഇറ്റലി|ഇറ്റലിയിൽ]] നിന്നു കുടിയേറിയ ഒരു റെയിൽവേ ജീവനക്കാരൻ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും<ref name="test1"/> അഞ്ചു മക്കളിൽ ഒരാളായാണ് 1936ൽ ഡിസംബർ 17ന് <ref name="test1">മാതൃഭൂമി ദിനപത്രം പേജ്11 2013 മാർച്ച് 11</ref> ബെർഗോളിയോ ജനിച്ചത്.<ref>[http://www.guardian.co.uk/world/2013/mar/13/jorge-mario-bergoglio-pope-francis Jorge Mario Bergoglio: from railway worker's son to Pope Francis]</ref><ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13638555&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@ സാധാരണ കുടുംബത്തിൽനിന്ന് അത്യുന്നത പദവിയിലേയ്ക്ക്]</ref> ചെറുപ്പകാലത്തുണ്ടായ അണുബാധമൂലം അദ്ദേഹത്തിന് ഒരു ശ്വാസകോശം നഷ്ടമായി.<ref>{{cite news | title = New Pope, Francis, Known As Humble Man with a Focus on Social Outreach | date = 13 March 2013 | publisher = CBS Local Media | url = http://newyork.cbslocal.com/2013/03/13/cardinal-jorge-bergoglio-of-argentina-voted-new-pope-of-the-catholic-church/ | work = CBS New York | accessdate = 2013-03-13}}</ref> സെമിനാരിയിൽ ചേരുന്നതിനു മുമ്പ് [[ബ്യൂണസ് ഐറിസ് സർവ്വകലാശാലയിൽ]] നിന്ന് [[രസതന്ത്രം|രസതന്ത്രത്തിൽ]] ബിരുദാനന്തരബിരുദം നേടി.
 
==പൗരോഹിത്യം==
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്