"സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 131:
* കോവിഡ് വാക്ക് ഇൻ സാമ്പിൾ കിസോക്ക്  അഥവാ COVID WISK (Walk-in Sample Kiosk) നിർമിച്ചു, എസ് എഫ് ഐ തിരൂർ ജില്ലാ ആശുപത്രിക്ക് കൈമാറി. വളാഞ്ചേരി എം.ഇ.സ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകരാണ് 50,000 രൂപയിൽ അധികം വിലയുള്ള ഉപകരണം നിർമ്മിച്ചത്.<ref>{{Cite web|url=https://www.thehindu.com/news/cities/Kochi/sfi-donates-wisk-to-tirur-district-hospital/article31652653.ece|title=SFI donates WISK to Tirur District Hospital|access-date=12 June 2020|last=|first=|date=May 22, 2020|website=The Hindu|publisher=}}</ref>
* വിദ്യാർത്ഥികളുടെ വീടുകളിലെ സാഹചര്യം നേരിട്ട് മനസിലാക്കുക, കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ വീടുകളിലേക്കെത്തിക്കുക  എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് എസ്എഫ്ഐ കേരളത്തിൽ  ഉടനീളം സംഘടിപ്പിക്കുന്ന ഹോം വിസിറ്റിന് തുടക്കം കുറിച്ചിട്ടുണ്ട്.<ref>{{Cite web|url=https://www.asianetnews.com/local-news/sfi-started-home-visiting-program-qc2tou|title=ഓൺലൈൻ ക്ലാസ്; ഭൗതിക സാഹചര്യവും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളും മനസിലാക്കാൻ എസ്എഫ്ഐയുടെ ഹോം വിസിറ...|access-date=June 17, 2020|last=|first=|date=June 17, 2020|website=Asianet News|publisher=}}</ref>
* പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്‌ എസ്‌എഫ്‌ഐ സംഘടിപ്പിച്ച ഫസ്‌റ്റ്‌ ബെൽ ടിവി ചലഞ്ചിൽ 3228 ടിവി നൽകിയിട്ടുണ്ട്. <ref>{{Cite web|url=https://www.deshabhimani.com/news/kerala/first-bell-tv-challenge-sfi/876996|title=വിദ്യാർഥികൾക്ക്‌ നൽകിയത്‌ 3228 ടിവി; അഭിമാനമായി എസ്‌എഫ്‌ഐ|access-date=|last=|first=|date=June 13, 2020|website=ദേശാഭിമാനി|publisher=}}</ref>
 
* കോവിഡ് കാലത്ത് വെല്ലുവിളികളെ അതിജിവിച് കേരളത്തിൽ എസ്എസ്എൽഎസി ഹയർസെക്കന്ററി പരിക്ഷകൾ നടത്തിയപ്പോൾ യാത്ര സൗകാര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് എസ്എഫ്ഐ പരിക്ഷവണ്ടി ക്യാമ്പയിനിങ്ങ് വഴി വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഏർപ്പെടുത്തി. പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും എസ്എഫ്ഐ മാസ്ക്ക്കൾ നിർമിച്ചു നൽകി.