"സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126:
 
=== കോവിഡ് കാലത്തെ വിദ്യാർത്ഥി പ്രവർത്തനം ===
* ലോക്ക്ഡൗൻ മൂലം പല സംസ്ഥാനങ്ങളിൽ അകപ്പെട്ടുപോയ വിദ്യാർഥികളുടെ സഹായത്തിനായി ഹെല്പ്ലൈൻ നമ്പറുകൾ സജ്ജീകരിച്ചു. തെറ്റായ വിവരങ്ങൾ പടരുന്നത് തടയുന്നതിനും അഥിതി തൊഴിലാളികളിലേക്ക് ശരിയായ വിവരങ്ങൾ എത്തിച്ചേരുന്നതിനും വേണ്ടി "മൈ ഡിയർ ഫ്രണ്ട്" ക്യാമ്പയിൻ ആരംഭിക്കുകയും ഇതിലൂടെ സർക്കാരിന്റെ ശരിയായ വിവരങ്ങൾ മാത്രം പല ഭാഷകളിൽ ആയി സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിൽ വിജയകരമായി എത്തിക്കുകയും ചെയ്തു..<ref name=":9">{{Cite web|url=https://www.edexlive.com/news/2020/mar/31/sfi-activists-sent-vital-covid-19-alerts-to-migrant-labourers-as-whatsapp-messages-in-their-native-t-10994.html|title=SFI activists sent vital COVID-19 alerts to migrant labourers as WhatsApp messages in their native tongues|access-date=8 May 2020|website=The New Indian Express}}</ref>
* ഇന്ത്യയിൽ കോവിഡ്-19 ലോക്ക്ഡൗൺ കാലത്തു പശ്ചിമ ബംഗാളിലെ വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുകയും ഹിമാചൽ പ്രദേശിൽ അത്യാവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ നാപ്കിനുകൾ ഉൾപ്പെടുത്തണം എന്ന് എസ്.എഫ്.ഐ ആവശ്യപ്പെടുകയും ചെയ്തു.<ref>{{Cite web|url=https://indianexpress.com/article/cities/kolkata/bengal-stores-running-out-of-stock-online-services-hit-sfi-cushions-sanitary-pad-scarcity-6349169/|title=Bengal: Stores running out of stock, online services hit, SFI cushions sanitary pad scarcity|access-date=7 May 2020|date=6 April 2020|website=The Indian Express}}</ref>
* ഇതോടൊപ്പം തന്നെ ഓൺലൈൻ കലോത്സവങ്ങളും ക്ലാസ്സുകളും വിവിധ എസ്.എഫ്.ഐ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.<ref>{{Cite web|url=https://www.deccanherald.com/national/south/coronavirus-online-art-festival-another-lockdown-innovation-in-kerala-823835.html|title=Coronavirus: Online art festival, another lockdown innovation in Kerala|access-date=8 May 2020|date=10 April 2020|website=Deccan Herald}}</ref><ref>{{Cite web|url=https://www.newindianexpress.com/cities/thiruvananthapuram/2020/apr/13/games-contests-galore-in-kerala-to-cheer-people-up-during-covid-19-lockdown-2129270.html|title=Games, contests galore in Kerala to cheer people up during COVID-19 lockdown|access-date=8 May 2020|website=The New Indian Express}}</ref><ref>{{Cite web|url=https://www.newsclick.in/COVID-19-how-students-youths-kerala-doing-their-share|title=COVID-19: How Students and Youths in Kerala Are Doing Their Share|access-date=8 May 2020|date=21 March 2020|website=NewsClick}}</ref> ഫേസ് മാസ്‌ക്, സാനിറ്റൈസർ നിർമാണങ്ങൾക്കും ഈ കാലയളവിൽ  എസ്.എഫ്.ഐ പ്രാധാന്യം കൊടുത്തിരുന്നു.<ref>{{Cite web|url=https://www.newsclick.in/COVID-19-how-students-youths-kerala-doing-their-share|title=COVID-19: How Students and Youths in Kerala Are Doing Their Share|access-date=8 May 2020|date=21 March 2020|website=NewsClick}}</ref>
* കോവിഡ് വാക്ക് ഇൻ സാമ്പിൾ കിസോക്ക്  അഥവാ COVID WISK (Walk-in Sample Kiosk) നിർമിച്ചു, എസ് എഫ് ഐ തിരൂർ ജില്ലാ ആശുപത്രിക്ക് കൈമാറി. വളാഞ്ചേരി എം.ഇ.സ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകരാണ് 50,000 രൂപയിൽ അധികം വിലയുള്ള ഉപകരണം നിർമ്മിച്ചത്.<ref>{{Cite web|url=https://www.thehindu.com/news/cities/Kochi/sfi-donates-wisk-to-tirur-district-hospital/article31652653.ece|title=SFI donates WISK to Tirur District Hospital|access-date=12 June 2020|last=|first=|date=May 22, 2020|website=The Hindu|publisher=}}</ref>
* വിദ്യാർത്ഥികളുടെ വീടുകളിലെ സാഹചര്യം നേരിട്ട് മനസിലാക്കുക, കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ വീടുകളിലേക്കെത്തിക്കുക  എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് എസ്എഫ്ഐ കേരളത്തിൽ  ഉടനീളം സംഘടിപ്പിക്കുന്ന ഹോം വിസിറ്റിന് തുടക്കം കുറിച്ചിട്ടുണ്ട്.<ref>{{Cite web|url=https://www.asianetnews.com/local-news/sfi-started-home-visiting-program-qc2tou|title=ഓൺലൈൻ ക്ലാസ്; ഭൗതിക സാഹചര്യവും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളും മനസിലാക്കാൻ എസ്എഫ്ഐയുടെ ഹോം വിസിറ...|access-date=June 17, 2020|last=|first=|date=June 17, 2020|website=Asianet News|publisher=}}</ref>