"കേരള പി.‌ഡബ്ല്യു.‌ഡി ഡിസൈൻ വിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
ഈ വിംഗിന്റെ ഹെഡ് ക്വാട്ടേഴ്സ് തിരുവനന്തപുരത്തുള്ള ചീഫ് ഡിസൈൻ ഓഫീസ് എന്നറിയപെടുന്ന, ചീഫ് എഞ്ചിനീയർ (ഡിസൈൻ)-ൻറെ കാര്യാലയമാണ്‌. ഇത് കൂടാതെ എറണാകുളത്തും കോഴിക്കോടും ഓരോ റീജിയണൽ ഡിസൈൻ ഓഫീസ് കൂടി ഉണ്ട്. മാത്രവുമല്ല, ഈ വിംഗിന്റെ കീഴിൽ പൂർണ തോതിൽ ഉള്ള ഇൻവെസ്റ്റിഗേഷൻ ആൻഡ്‌ ക്വാളിറ്റി കൺട്രോൾ വിംഗും, അവയ്ക്ക് കീഴിൽ തിരുവനന്തപുരത്തും, എറണാകുളത്തും കോഴിക്കോടും റീജിയണൽ ഐ ആൻഡ്‌ ക്യു.സി ലബോറട്ടറികളും മതിയായ ജില്ലാതല ക്വാളിറ്റി കൺട്രോൾ ലബോറട്ടറികളും ഉണ്ട്.
 
=== കെ.എച്ച്.ആർ.ഐ<ref>{{Cite web|url=https://pwd.kerala.gov.in/Kerala%20Highway%20Research%20Institute|title=KHRI|access-date=|last=|first=|date=|website=|publisher=}}</ref> ===
ഡിസൈൻ വിംഗിന്റെ കീഴിൽ തിരുവനന്തപുരത്തുള്ള, കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മരാമത്ത് പ്രവൃത്തികളുമായി ബന്ധപെട്ടുള്ള ഗവേഷണവും, ക്വാളിറ്റി കൺട്രോൾ പ്രവൃത്തികളും നടക്കുന്നു. കൂടാതെ നിർമ്മാണ മേഖലയിലെ നൂതന ആശയങ്ങളുമായി ബന്ധപെട്ട അഭിപ്രായങ്ങളും, മാർഗനിർദേശങ്ങളും കെ.എച്ച്.ആർ.ഐ മുഖേന നൽകി വരുന്നു. കെ.എച്ച്.ആർ.ഐ-യിൽ പൂർണ സജ്ജീകരണങ്ങളോട് കൂടിയ സോയിൽ മെക്കാനിക്ക്സ് ആൻഡ്‌ ഫൗണ്ടേഷൻ ഡിവിഷൻ, കോൺക്രീറ്റ് ഡിവിഷൻ, ട്രാഫിക് ഡിവിഷൻ, ഫ്ലെക്സിബിൾ പേവ്മെന്റ് ഡിവിഷൻ എന്നിവയും ഉണ്ട്.
"https://ml.wikipedia.org/wiki/കേരള_പി.‌ഡബ്ല്യു.‌ഡി_ഡിസൈൻ_വിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്