"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 822:

::കാലയളവ് നിശ്ചയിക്കുന്നതിനെ ഞാൻ എതിർക്കുന്നു, തീർത്തും നിർജ്ജീവരായ കാര്യനിർവാഹകരെ തൽക്കാലത്തേയ്ക്കു മാറ്റിനിർത്താൻ നിലവിൽത്തന്നെ  ഉള്ള നിയമങ്ങൾ സജീവമാകുകയാണ് വേണ്ടത്.
# കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല.
# കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അമ്പതു തിരുത്തുകൾ നടത്തിയിട്ടില്ല.
ഇത് രണ്ടും പുതുക്കി നിശ്ചയിച്ചാൽ മതി (6 മാസം = 3 മാസം , 50 തിരുത്തു  = 100 തിരുത്തു  )  എന്നാണ് എൻ്റെ അഭിപ്രായം.  --[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]][[User talk:irvin_calicut|.. സംവദിക്കാൻ]] 10:35, 30 മേയ് 2020 (UTC)

:'''https://xtools.wmflabs.org/adminstats/ml.wikipedia.org/2019-05-01/2020-05-01 , കഴിഞ്ഞ ഒരു കൊല്ലം അഡ്മിന്മാർ നടത്തിയ പ്രവർത്തി പട്ടികയാണ് , ഇതിൽ നിന്നും സജീവമായി അഡ്മിൻ പ്രവർത്തി നടത്താത്തവരെ  ഒഴിവാക്കുകയാണ്  വേണ്ടത്''' .  [[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]][[User talk:irvin_calicut|.. സംവദിക്കാൻ]] 10:48, 30 മേയ് 2020 (UTC)

ഇർവിനോട് ഞാൻ യോജിക്കുന്നു. കാലയളവ് പുതുക്കി നിശ്ചയിക്കേണ്ടതാണ്. കാരണം ഇവിടെ വൃത്തിയാക്കൽ പണി കൂടിക്കൂടി വരികയാണ്. കൂടാതെ പുതിയ അഡ്മിൻസിന് ഒരു സ്വാഗത കോഴ്സ് ഉണ്ടാക്കുന്നകാര്യം ആലോചിക്കണം. അഡ്മിൻ ജോലികളെന്തെല്ലാം. ചെയ്യുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങളെന്തെല്ലാം. ഉദാ:ലേഖന ലയനം,താൾ മായ്ക്കൽ തുടങ്ങിയവ. ഇത്തരം കാര്യങ്ങൾ സ്വയം പഠിക്കാൻ വിടാതെ ആദ്യം ഒരു ധാരണയുണ്ടാക്കുന്നതരത്തിൽ ശരിയാക്കുന്നതാണ് നല്ലത്.
(6 മാസം = 3 മാസം , 50 തിരുത്തു  = 100 തിരുത്തു  )   പൂർണ്ണമായി പിൻതുണയ്ക്കുന്നു. എല്ലാവർഷത്തിന്റെയും അവസാനം അഡ്മിൻമാരെപ്പറ്റി ഒരു അവലോകനം നടത്തുന്നത് നല്ലതായിരിക്കും. അതുപോലെ അടുത്തവർഷം ചെയ്യാനുദ്ദേശിക്കുന്ന പ്രധാന പ്രവർത്തികൾ എന്തെല്ലാം. അപ്പോൾ ഒഴിവാകാനാഗ്രഹിക്കുന്നവർക്ക് അത് ആകാമല്ലോ. --[[ഉപയോക്താവ്:Ranjithsiji|രൺജിത്ത് സിജി {Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji| ✉]] 12:06, 30 മേയ് 2020 (UTC)

അഡ്മിൻസിനു ജനാധിപത്യ രീതിയിൽ കാലയളവ് നിശ്ചയിക്കുന്നതിനെ ഞാനും എതിർക്കുന്നു.
വരി 839:

: പൊതുവായി കരടിനോട് വിയോജിപ്പ് ഉള്ളതിനാൽ ഈ കരടിനെ ഞാൻ പിൻവലിക്കുന്നു. പക്ഷേ നിർജ്ജീവ കാര്യനിർവ്വാഹകരുണ്ടാകുന്നു എന്നത് വലിയ ഒരു പ്രശനമായി എനിക്കും തോന്നുന്നതിനാൽ, നിർജ്ജീവ കാര്യനിർവ്വാഹകരുടെ അവസ്ഥ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും അതിനനുസരണമായ മാറ്റങ്ങൾ കാര്യനിർവ്വാഹകരുടെ അവകാശങ്ങളിൽ വരുത്തുകയും വേണമെന്ന് നിർദ്ദേശിക്കുന്നു. ഇല്ലാതെയായാൽ വീണ്ടും മുൻപുണ്ടായിട്ടുള്ളതുപോലെ കാര്യനിർവ്വാഹകരിലെ നിർജ്ജീവത്തം മറ്റുപയോക്താക്കളിൽ അസ്വസ്ഥത പടർത്താനിടവരുകയും അതിനെ തുടർന്നുണ്ടാകുന്ന ചർച്ചകൾ നമ്മുടെ ഉപയോക്തൃ സമൂഹത്തെ മൊത്തമായും നിരാശപ്പെടുത്താൻ ഇടവരുകയും ചെയ്യും.--:- എന്ന് -  [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|✆]] 16:37, 30 ജൂൺ 2020 (UTC)
മുകളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലും നിർജ്ജീവ അട്മിന്സിന്റെ എണ്ണം കൂടി വരുന്ന അവസരത്തിലും കാലാവധി പുതുക്കി നിർണയിക്കേണ്ടത് അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപെടുന്നതിനാലും മുകളിൽ നടന്ന ചർച്ചയിൽ ഒരിത്തിരിഞ്ഞ സമവായത്തിന്റെ അടിസ്ഥാനത്തിലുള്ള നിർദ്ദേശം പുതിയ കരടായി താഴെ സമർപ്പിക്കുന്നു. എതിരഭിപ്രായമില്ലെങ്കിൽ നിലവിലെ നയത്തിൽ ഇതു പ്രകാരം ഭേദഗതി വരുത്താവുന്നതാണ്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 17:36, 30 ജൂൺ 2020 (UTC)
===പുതുക്കിയ കരട്===
# കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല.
# കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നൂറ് തിരുത്തുകൾ നടത്തിയിട്ടില്ല.