"സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
എസ്.എഫ്.ഐയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി കെ എം സച്ചിൻ ദേവ്‌ (കോഴിക്കോട്‌) പ്രസിഡന്റ് വിനീഷ്‌ വി എ ( തിരുവനന്തപുരം).<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2018/06/24/change-in-sfi-leadership.html|title=എസ്എഫ്ഐയിൽ വൻ മാറ്റം; വി.എ. വിനീഷ് പ്രസിഡന്റ്, സച്ചിൻ ദേവ് സെക്രട്ടറി.|access-date=|last=|first=|date=June 24, 2018|website=മലയാള മനോരമ|publisher=}}</ref>
 
== നയസമീപനങ്ങൾ, പ്രസിദ്ധീകരണങ്ങൾ ==
ഇടതുപക്ഷ ചായ്‌വുള്ള വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ<ref>{{cite news
|title=Unite & Fight For Social Justice, Self-Reliance & Rights
വരി 21:
|accessdate=2006-07-30
|url=http://pd.cpim.org/2005/1204/12042005_ragesh.htm
}}</ref>. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണ നയങ്ങളെ ഈ പ്രസ്ഥാനം ശക്തമായി എതിർക്കുന്നു.<ref name=":1" /><ref name=":2" /> സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ കാവിവത്കരണ നയങ്ങളേയും എസ്.എഫ്.ഐ എതിർക്കുന്നു.<ref name=":1" /> അസമത്വ രഹിതമായ, മതേത്വര സമൂഹമാണ് എസ്.എഫ്.ഐയുടെ കാഴ്ചപ്പാട്.<ref name=":1" />
 
=== മുദ്രാവാക്യങ്ങൾ ===
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവയെയാണ് സംഘടന ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നത്. <ref>http name=":2" //keralasfi.org/programme/</ref>
 
=== പ്രസിദ്ധീകരണങ്ങൾ ===
അഖിലേന്ത്യാ തലത്തിൽ "സ്റ്റുഡന്റ് സ്ട്രഗിൾ" എന്ന ഇംഗ്ലീഷ് മാസികയും "ഛാത്ര സംഘർഷ്" എന്ന ഹിന്ദി മാസികയും എസ്.എഫ്.ഐ. പ്രസിദ്ധീകരിക്കുന്നുണ്ട്.<ref name=":2" /> 1973-ലാണ് ഈ  മാസികകൾ പുറത്തിറങ്ങി തുടങ്ങിയത്.<ref name=":3">{{Cite web|url=https://www.kairalinewsonline.com/2019/01/24/221524.html|title=എസ്എഫ്ഐ മുഖമാസിക സ്റ്റുഡന്റ് സ്ട്രഗിളിന്റെ ഓൺലൈൻ എഡിഷൻ പ്രകാശനം ചെയ്തു|access-date=|last=|first=|date=June 3, 2019|website=കൈരളി ന്യൂസ്|publisher=}}</ref> കേരളത്തിൽ വിദ്യാർത്ഥികളുടെ വർത്തമാനകാല അവസ്ഥകളെക്കുറിച്ചും ഇന്ത്യൻ വിദ്യാഭ്യാസരംഗത്തും അതുവഴി ഭാവി പൗരന്മാരെ സൃഷ്ടിയ്ക്കേണ്ടതെങ്ങനെയെന്നുമൊക്കെ വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയ ലേഖനങ്ങൾ അടങ്ങുന്ന മലയാളത്തിലുള്ള ''[[സ്റ്റുഡന്റ് മാസിക|സ്റ്റുഡെന്റ്]]'' മാസികയും എസ്.എഫ്.ഐ പുറത്തിറക്കുന്നുണ്ട്.<ref>http://keralasfi.org/category/students</ref><ref name=":3" />
 
==SFI വിവിധ സംസ്ഥാനങ്ങളിൽ ==