"വിഷുപ്പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചക്കയ്ക്കുപ്പുണ്ടോ കുയിൽ എന്ന താൾ വിഷുപ്പക്ഷി എന്ന താളിനു മുകളിലേയ്ക്ക്, Vpcx മാറ്റിയിരിക്കുന്നു: വിഷുപ്പക്ഷി എന്നാണ് ഇവ വ്യാപകമായി അറിയപ്പെടുന്നത്. ചക്കക്കുപ്പുണ്ടോ കുയിൽ എന്നത് ഇവയുടെ ശബ്ദം കൊണ്ട് കിട്ടിയ പേരാണ്. അതിനാൽ തലക്കെട്ട് വിഷുപ്പക്ഷി എന്ന് ആക്കുന്നത് ആയിരിക്കും ഉചിതം.
No edit summary
വരി 17:
| range_map = CuculusMicropterusMap.svg
}}
[[ഇന്ത്യ]], [[പാകിസ്താൻ]], [[ശ്രീലങ്ക]], [[ഇന്തോനേഷ്യ]], [[ചൈന|ചൈനയുടെ]] വടക്കെ ഭാഗം, [[റഷ്യ]] എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് '''ചക്കയ്ക്കുപ്പുണ്ടോ കുയിൽവിഷുപ്പക്ഷി''' . (ഇംഗ്ലീഷ്:'''Indian Cuckoo'''). ഇതിന്റെ ശാസ്ത്രീയനാമം ''Cuculus micropterus'' എന്നാണ്. വിഷുപക്ഷിചക്കയ്ക്കുപ്പുണ്ടോ കുയിൽ, അച്ഛൻ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നു. പ്രധാനമായും [[വിഷു]] ഉത്സവകാലത്തിനോട് അടുപ്പിച്ചാണ് ഈ കിളിയുടെ ഗംഭീരശബ്ദം കേട്ടു തുടങ്ങുന്നത് എന്നതിനാലാണ് ഇതിനെ '''വിഷുപ്പക്ഷി''' എന്നു വ്യപകമായി വിളിക്കുന്നത്. [[പ്ലാവ്|പ്ലാവുകളിൽ]] [[ചക്ക]] വിളയുന്ന കാലവും ഇതുതന്നെയാണ് (മേടം-ഇടവം/ഏപ്രിൽ-മേയ്). വീട്ടമ്മമാർ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലം. അപ്പോഴാണ് "ചക്കയ്ക്കുപ്പുണ്ടോ" എന്ന മുഴങ്ങുന്ന ഓർമ്മപ്പെടുത്തലുമായി ഈ ചെറിയ കുയിൽ എത്തുന്നത്.
 
==പ്രത്യേകതകൾ==
"https://ml.wikipedia.org/wiki/വിഷുപ്പക്ഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്