"വിസിൽബ്ലോവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) വിസിൽ ബ്ലോവർ ദിനം എന്ന ഖണ്ഡിക ചേർത്തു.
 
വരി 2:
[[File:Whistleblowing.pdf|thumb|വിസിൽ ബ്ലോവർ ബോധവൽക്കരണത്തിനായി അമേരിക്കയിൽ ഇറക്കിയ പോസ്റ്റർ]]
ഒരു [[സർക്കാർ|സർക്കാർവകുപ്പിലോ]] സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് അധികാരികൾക്ക് വിവരം നല്കുന്ന ആളെയാണ് '''വിസിൽ ബ്ലോവർ''' എന്നുവിശേഷിപ്പിക്കുന്നത് (whistle-blower or whistle blower).<ref>{{cite web|url=http://olam.in/Dictionary/en_ml/whistleblower |title=വിസിൽ ബ്ലോവർ |publisher=http://olam.in |date= |accessdate=2013-07-08}}</ref> നിയമവിരുദ്ധ പ്രവർത്തനങ്ങൾ പലതാകാം; ഉദാഹരണത്തിന് നിലവിലുള്ള [[നിയമം|നിയമത്തിന്റെയോ]] ചട്ടത്തിന്റെയോ ലംഘനം, വഞ്ചന, സുരക്ഷാ - ആരോഗ്യ മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയ പൊതുതാല്പര്യത്തിന് ഭീഷണിയായ പ്രവർത്തികൾ, [[അഴിമതി]], രാഷ്ട്രീയാഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ ഇവയിൽ ചിലതാണ്. വിസിൽബ്ലോവർമാരായി പ്രവർത്തിക്കുന്നവർ അവരുടെ ആരോപണങ്ങൾ ആഭ്യന്തരമായി - അവരുടെ സ്ഥാപനത്തിലെ മറ്റുള്ളവരോടോ, പരസ്യമായി - നീതിന്യായ സംവിധാനങ്ങൾക്കു മുൻപാകെയോ, മാദ്ധ്യമങ്ങൾക്കുമുൻപാകെയോ, ഇത്തരം വിഷയങ്ങളേറ്റെടുക്കുന്ന സംഘടനകൾക്കുമുൻപാകെയോ വെളിപ്പെടുത്തുകയാണ് പതിവ്.<ref>{{cite web|url=http://www.whistleblower.org/about/what-is-a-whistleblower |title=എന്താണ് വിസിൽ ബ്ലോവർ? |publisher=http://www.whistleblower.org |date= |accessdate=2013-07-08}}</ref>
 
== വിസിൽ ബ്ലോവർ ദിനം ==
ജൂലൈ 30ന് അമേരിക്കൻ ഐക്യനാടുകളിൽ ദേശീയ വിസിൽ ബ്ലോവർ മതിപ്പ് ദിന (National Whistleblower Appreciation Day) മായി ആചരിക്കുന്നു.<ref>{{Cite web|url=https://en.wikipedia.org/wiki/National_Whistleblower_Appreciation_Day|title=National Whistleblower Appreciation Day|access-date=|last=|first=|date=|website=|publisher=}}</ref> ജൂൺ 23 ന് അന്താരാഷ്ട്ര വിസിൽ ബ്ലോവർ ദിനമായും ആചരിക്കുന്നു.<ref>{{Cite web|url=https://www.transparency.org/en/news/world-whistleblower-day-2019-is-this-a-landmark-year-for-whistleblower-prot|title=World Whistleblower Day 2019 – is this a landmark year for whistleblower protection?|access-date=|last=|first=|date=|website=|publisher=}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വിസിൽബ്ലോവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്